Nirmal jayaram

Nirmal jayaram

Share

Social Media State Co oridinater - IYC KERALAM

23/05/2026

കൊട്ടിയൂർ വൈശാഖ മഹോത്സവം. പെരുമാളിനായുള്ള നെയ് അമൃത് എഴുന്നള്ളിക്കാൻ ഒരിക്കൽ കൂടി നിയോഗത്തിന്റെ ഭാഗമാകുന്നു...

കാഞ്ഞിലേരി നെയ്യ് അമൃത് സംഘം കലശം കുളിച്ചു മഠത്തിൽ പ്രവേശിച്ചു

14/05/2026

നിയുക്ത കേരളത്തിന്റെ മുഖ്യമന്ത്രി
വി. ഡി സതീശന് അഭിവാദ്യങ്ങൾ
V D Satheesan 💙💙💙

11/05/2026

ഓർമ്മകളിൽ കണ്ണൻ ചേട്ടൻ 🌹

01/05/2026

എല്ലാ തൊഴിലാളികൾക്കും ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിൻ്റെ മെയ്ദിനാശംസകൾ 🧡🤍💚

14/04/2026

ഇന്ത്യൻ ഭരണഘടനയുടെ ശില്പിയും, സമത്വത്തിനും സാമൂഹിക നീതിക്കും വേണ്ടി പോരാടിയ മഹാപുരുഷനുമായ ഡോ. ബി. ആർ. അംബേദ്കറുടെ ജന്മദിനം.
അറിവിനെ ആയുധമാക്കി മാറ്റിയ ആ മഹാപ്രതിഭയുടെ സ്മരണകൾ നമുക്ക് കരുത്തേകട്ടെ.

Photos from Indian Youth Congress Kerala's post 03/04/2026
19/03/2026

ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ

17/03/2026

വർഷങ്ങളായി തുടരുന്ന പതിവ് ആണ് വിശുദ്ധ റമളാൻ മാസത്തിൽ 27 ആം ദിവസം ഉള്ള നോമ്പ് എടുക്കൽ. ഈ വർഷവും അത് സാധിച്ചു. നോമ്പ് തുറ KSU മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റി നടത്തയ ഇഫ്താർ വിരുന്നിലും. സംസ്ഥാന സോഷ്യൽ മീഡിയ കോർഡിനേറ്റർ ആയതിനു ശേഷം ആദ്യ പരിപാടി. ഒപ്പം പ്രിയപ്പെട്ടവരുടെ ഒരു അനുമോദാനവും.

പ്രിയ സുഹൃത്ത് യൂത്ത് കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ്‌ ഫർസിൻ മജീദിനോടൊപ്പം KSU മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ ഇഫ്താർ സംഗമത്തിൽ...

24/02/2026

തട്ടിപ്പ് എ.ഐ സമ്മിറ്റിനെതിരെ സമരം ചെയ്തതിന്റെ പേരിൽ യൂത്ത് കോൺഗ്രസിനെ കേന്ദ്ര സർക്കാർ വേട്ടയാടുകയാണ്. കേന്ദ്ര സർക്കാരിന്റെ വൈരാഗ്യ നടപടിയിൽ യൂത്ത് കോൺഗ്രസ്‌ ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിനെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ പല ഭാഗത്തു നിന്നായി നിരവധി പ്രവർത്തകരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. പൊതുമുതൽ നശിപ്പിക്കാതെ, സമാധാനപരമായി സമരം ചെയ്തതിന്റെ പേരിലാണ് ഈ കിരാത നടപടി.

പ്രതിഷേധിക്കുക..
ജനാധിപത്യം തടവറയിലോ?
ഉദയ് ഭാനു ചിബിന്റെ അറസ്റ്റിൽ ശക്തമായ പ്രതിഷേധം!

​എ ഐ ഉച്ചകോടിക്കിടെ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ചുവെന്ന കാരണത്താൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യ പ്രസിഡന്റ് ശ്രീ. ഉദയ് ഭാനു ചിബിനെ അറസ്റ്റ് ചെയ്ത നടപടിയിൽ കടുത്ത അമർഷം രേഖപ്പെടുത്തുന്നു.
​ഇത് കേവലം ഒരു അറസ്റ്റ് മാത്രമല്ല, മറിച്ച് ചോദ്യം ചോദിക്കുന്ന യുവത്വത്തിന്റെ നാവരിയാനുള്ള ഭരണകൂടത്തിന്റെ ഭീരുത്വം നിറഞ്ഞ നീക്കമാണ്. ഭരണപരാജയങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ പോലീസിനെ ഉപയോഗിച്ച് നിശബ്ദമാക്കാം എന്നത് വെറും വ്യാമോഹം മാത്രമാണ്.
​അറസ്റ്റുകൾക്കും അടിച്ചമർത്തലുകൾക്കും പോരാട്ടവീര്യത്തെ തളർത്താനാവില്ല. ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാൻ, ഫാസിസ്റ്റ് നയങ്ങൾക്കെതിരെ നമുക്ക് ഒന്നിച്ച് പോരാടാം.
Uday Bhanu Chib

22/02/2026

ലോക സഭ പ്രതിപക്ഷ നേതാവ് പേരാവൂരിൽ
സ്വാഗതം

Rahul Gandhi ji💙

Want your business to be the top-listed Government Service in Mattanur?

Click here to claim your Sponsored Listing.

Location

Category

Website

Address


Mattanur
670702