മട്ടന്നൂരിലെ എസ്.എഫ്.ഐ

മട്ടന്നൂരിലെ  എസ്.എഫ്.ഐ

Share

politics

21/04/2026
20/04/2026

WANTED‼️

പീഡനവീരൻ KSU കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി അതുലിനെ കണ്ടുകിട്ടുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുക.

SFI MATTANNUR AC

04/04/2026

STUDENT SQUAD
MARUTHAYI LOCAL COMMITTEE✊❤️

02/04/2026

GEN-Z COLLAB

*SFI MATTANNUR AC

Photos from മട്ടന്നൂരിലെ  എസ്.എഫ്.ഐ's post 02/04/2026

ജൻസി കോളാബ്

LDSF മട്ടന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ GEN-Z COLLAB പ്രശസ്ത കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.
മുൻ എസ്എഫ്ഐ അഖിലേന്ത്യ വൈസ് പ്രസിഡണ്ടും എഴുത്തുകാരനുമായ സ:നിധീഷ് നാരായണൻ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സ:സഞ്ജീവ് പി എസ്. ബാലസംഘം സംസ്ഥാന പ്രസിഡന്റ് പ്രവിഷ പ്രമോദ്, പാർട്ടി ഏരിയ സെക്രട്ടറി സ:എം രതീഷ്, എൽഡിഎഫ് കൺവീനർ സ:എൻ വി ചന്ദ്രബാബു, ബാലസംഘം കൺവീനർ സ: എൻ പത്മജൻ, പാർട്ടി ഏരിയ കമ്മിറ്റി അംഗം സ:ഷാജിത് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

01/04/2026

നാളെ ♥️

Photos from മട്ടന്നൂരിലെ  എസ്.എഫ്.ഐ's post 29/03/2026

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പ്രസിഡന്റിന്റെ നേതൃത്വത്തിൽ മട്ടന്നൂർ മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി സഖാവ് വി കെ സനോജിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് നടത്തിയ വിദ്യാർത്ഥി സ്‌ക്വാഡ് പ്രവർത്തനം.

Photos from മട്ടന്നൂരിലെ  എസ്.എഫ്.ഐ's post 29/03/2026

SFI പഴശ്ശി നോർത്ത് ലോക്കൽ കൺവെൻഷൻ ✊

Want your business to be the top-listed Government Service in Mattanur?

Click here to claim your Sponsored Listing.

Location

Telephone

Address


Mattannur
Mattanur
670702