Kerala Congress M - Mavelikara

Directions

Kerala Congress M - Mavelikara Kerala Congress (M) is a regional political party based in Kerala founded in 1964 by Late Sri K M Mani ( Ex- Finance Minister,Kerala).

Jose K Mani is the Chairman of Kerala Congress (M).

12/10/2026
11/10/2026
11/10/2026

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന വോട്ടർ പട്ടികയിലെ SIR പേരിൽ ലക്ഷക്കണക്കിന് സാധാരണക്കാരായ പൗരന്മാരുടെ വോട്ടവകാശം കവരപ്പെടുന്നത് അംഗീകരിക്കാനാവില്ല.

ബിഹാറിലും മറ്റ് സംസ്ഥാനങ്ങളിലും ലക്ഷക്കണക്കിന് യഥാർത്ഥ വോട്ടർമാരാണ് യാതൊരു കൃത്യമായ മുൻകൂട്ടി അറിയിപ്പുമില്ലാതെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. ഇതേ സാഹചര്യം കേരളത്തിലും ആവർത്തിക്കപ്പെടാൻ പാടില്ല. ജനിച്ച തിയ്യതി തെളിയിക്കാനും മാതാപിതാക്കളുടെ രേഖകൾ ഹാജരാക്കാനും പറഞ്ഞ് സാധാരണക്കാരെയും കർഷകരെയും പ്രവാസികളെയും അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്.

ആധാർ ഉൾപ്പെടെയുള്ള അടിസ്ഥാന രേഖകൾ വോട്ടർ പട്ടിക ചേർക്കലിന് മാനദണ്ഡമാക്കാനും, അർഹരായ ഒരു പൗരന്റെ പോലും വോട്ട് നഷ്ടപ്പെടാതിരിക്കാനും ശക്തമായ നടപടികൾ ഉണ്ടാകണം. വോട്ടർ പട്ടിക പരിശോധിക്കാനും, ഒഴിവാക്കപ്പെട്ടവരുടെ പേരുകൾ അടിയന്തിരമായി പുനഃസ്ഥാപിക്കാനും എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ടുവരണം!

08/10/2026

നാളെ കേരളാ കോൺഗ്രസ് (എം) പാർട്ടിയുടെ 62-ാം ജന്മദിനമാണ്.

ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നാളെ രാവിലെ 10 മണിക്ക് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ പാർട്ടിയുടെ 62-ാം ജന്മദിന സമ്മേളനവും സംസ്ഥാന കമ്മിറ്റി യോഗവും ചേരുകയാണ്.
പാർട്ടിയെ സ്നേഹിക്കുന്ന എല്ലാ നേതാക്കൾക്കും പ്രവർത്തകർക്കും അഭ്യുദയകാംക്ഷികൾക്കും 62-ാം ജന്മദിനത്തിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.

ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വാർഡ്, മണ്ഡലം, നിയോജകമണ്ഡലം തലങ്ങളിൽ പാർട്ടി പ്രവർത്തകർ പതാക ഉയർത്തി വിവിധ പരിപാടികളോടെ ജന്മദിനം സമുചിതമായി ആചരിക്കും.

Address

Mavelikara
690101

Website

Alerts

Be the first to know and let us send you an email when Kerala Congress M - Mavelikara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share