Mavelikara Muncipality

Directions Website

Mavelikara Muncipality Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mavelikara Muncipality, Government Organization, Mavelikara.

As part of the Karkidaka Vavu Bali observance (12.08.2026), the Municipal sanitation workers conducted cleaning drives n...
13/08/2026

As part of the Karkidaka Vavu Bali observance (12.08.2026), the Municipal sanitation workers conducted cleaning drives near the river ghats. Twin bins were also installed at the ghats for the collection of biodegradable and non-biodegradable waste. The Hon’ble Municipal Chairperson, Hon’ble Vice Chairperson, elected representatives, Municipal Health Department officials, Haritha Karma Sena members (Green Warriors), and sanitation workers actively participated in the programme.

ULB Code: 803302
Mavelikkara Municiplity




IEC messages for Green Protocol based 'Karkidaka Vavu Bali'. ULB Code: 803302Mavelikkara Municipality
11/08/2026

IEC messages for Green Protocol based 'Karkidaka Vavu Bali'.

ULB Code: 803302
Mavelikkara Municipality




മാവേലിക്കര നഗരസഭയുടെ നേതൃത്വത്തിൽ "നല്ല നാല് വർത്തമാനം" ശുചിത്വ–മാലിന്യ സംസ്കരണ ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്...
10/06/2026

മാവേലിക്കര നഗരസഭയുടെ നേതൃത്വത്തിൽ "നല്ല നാല് വർത്തമാനം" ശുചിത്വ–മാലിന്യ സംസ്കരണ ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിന വാരാചരണത്തിന്റെ ഭാഗമായി 09.06.2026ന് പരിസ്ഥിതി ദിന ക്വിസ് മത്സരം പോസ്റ്റർ മേക്കിംഗ് മത്സരം എന്നിവ നഗരസഭാ ടൗൺ ഹാളിൽ വിജയകരമായി നടന്നു.

പരിസ്ഥിതി സംരക്ഷണം, ശുചിത്വം, മാലിന്യ സംസ്കരണം, പ്ലാസ്റ്റിക് മലിനീകരണം, ജൈവവൈവിധ്യം, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിച്ച മത്സരത്തിൽ LP/UP, HS/HSS വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്തു.
മാവേലിക്കര മുനിസിപ്പാലിറ്റി പരിധിയിലേ വിവിധ സ്കൂളുകളിൽ നിന്നായി 50-ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ലളിതാ രവീന്ദ്രനാഥ് ,ഡെപ്യൂട്ടി ചെയർപേഴ്സൺ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

MAVELIKKARA MUNICIPALITY
ULB Code: 803302




പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നഗരസഭാ പരിധിയിലുള്ള സ്കൂളുകളിൽ ബഹു. നഗരസഭാ ചെയർപേഴ്സൺ, ഡെപ്യൂട്ടി ചെയർപേഴ്സൺ, കൗൺസിലർമാ...
10/06/2026

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നഗരസഭാ പരിധിയിലുള്ള സ്കൂളുകളിൽ ബഹു. നഗരസഭാ ചെയർപേഴ്സൺ, ഡെപ്യൂട്ടി ചെയർപേഴ്സൺ, കൗൺസിലർമാർ കുട്ടികളോട് സംവദിക്കുകയും വൃക്ഷത്തൈ നടുകയും ചെയ്തു.

MAVELIKKARA MUNICIPALITY
ULB Code: 803302




ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നഗരസഭാ കോൺഫറൻസ് ഹാളിൽ ഇന്ന് (05.06.2026) പ്രത്യേക വാർഡ് സഭ സംഘടിപ്പിച്ചു. ബഹു. നഗരസ...
05/06/2026

ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നഗരസഭാ കോൺഫറൻസ് ഹാളിൽ ഇന്ന് (05.06.2026) പ്രത്യേക വാർഡ് സഭ സംഘടിപ്പിച്ചു. ബഹു. നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. ലളിത രവീന്ദ്രനാഥ് ഉദ്ഘാടനം നിർവഹിച്ചു. ബഹു. നഗരസഭാ വൈസ് ചെയർമാൻ ശ്രീ. കെ. ഗോപൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, ശുചിത്വ മിഷൻ പ്രതിനിധി, സ്കൂൾ അധ്യാപകർ ഹരിതകർമസേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു. ബഹു. ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി. പ്രസന്ന ബാബു പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്ലീൻ സിറ്റി മാനേജർ ശ്രീ. ആർ. ബിനോയ് ഖരമാലിന്യ സംസ്ക്കരണം സംബന്ധിച്ചു അവബോധ ക്ലാസെടുത്തു.

MAVELIKKARA MUNICIPALITY
ULB Code: 803302




As part of Swachh Survekshan 2025–26 and the Naari Leads Swachhata Campaign, a meeting was conducted by the Mavelikkara ...
12/03/2026

As part of Swachh Survekshan 2025–26 and the Naari Leads Swachhata Campaign, a meeting was conducted by the Mavelikkara Municipality with the participation of women elected representatives and municipal officials. During the meeting, the participants shared their personal stories and the challenges they face while balancing both professional responsibilities and family life. The gathering also marked the celebration of International Women’s Day, during which wish cards carrying inspirational messages were exchanged. These messages aimed to encourage and motivate women to overcome the struggles they encounter in their daily lives. In addition, a medical camp was organized at the Urban Health & Wellness Centre, Mavelikkara, specifically for women sanitation workers and members of the Haritha Karma Sena, recognizing their dedicated service and ensuring their health and well-being.





Address

Mavelikara

Alerts

Be the first to know and let us send you an email when Mavelikara Muncipality posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share