11/10/2026
പഴയകാല ഓർമ്മകൾ. സ്കൂൾ കാലഘട്ടത്തിലേക്കും നമ്മെ തിരികെ കൊണ്ടുപോകുന്ന ഒരു വികാരം ഇതിലുണ്ട്.
ഈ വരികൾ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സുവർണ്ണകാലത്തെ ഓർമ്മിപ്പിക്കുന്നു. ജാതിമതഭേദങ്ങളില്ലാതെ എല്ലാവരും തുല്യരായി സന്തോഷത്തോടെ ജീവിച്ചിരുന്ന മാവേലിയുടെ ഭരണത്തെയും,