02/09/2026
✅ *ഓട്ടോറിക്ഷ മീറ്റർ സീൽ ചെയ്യുന്നതിനുള്ള അപേക്ഷ അക്ഷയ വഴി സമർപ്പിക്കാം*
ഓട്ടോറിക്ഷ മീറ്റർ സീൽ ചെയ്യുന്നതിനുള്ള ലീഗൽ മെട്രോളജി അപേക്ഷയും ഓൺലൈൻ ഫീസ് പേയ്‌മെന്റും അക്ഷയ വഴി ചെയ്യാവുന്നതാണ്
കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.
*AKSHAYA E CENTRE MELATTUR *
MELATTUR PO, MALAPPURAM
📱 9446991776
🪀 7511155798
📩 [email protected]