30/03/2026
അവധിക്കാല കളരി പരിശീലനം...
പുതിയ ബാച്ച്ലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു Shamnas Vattaparambil
Arappetta is a place belonging to the Mooppinad village panchayat in Wayanad district. thazhe arapetta pin code 673577 and post office is meppadi
thazhe arapetta is a small villege/ hamlet in vythiry taluk in wayanad districtof kerala state, india.its comes under muppainad panchayath.its belongs north kerala division.it is located 12 km towords north from district head quarters kalpetta.
30/03/2026
അവധിക്കാല കളരി പരിശീലനം...
പുതിയ ബാച്ച്ലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു Shamnas Vattaparambil
05/02/2026
നോവ ഫുട്ബോളിൽ ടൂർണമെന്റിൽ ഇന്ന് NOVA Arapetta
30/01/2026
മാനന്തവാടി - ഊട്ടി - കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ് ഇന്ന് (31-01-2026) മുതൽ സൂപ്പർ ഫാസ്റ്റ് പ്രീമിയം ആയി സർവീസ് ആരംഭിക്കുന്നു...!! ❤️
പനമരം - കൽപറ്റ - മേപ്പാടി - വടുവൻചാൽ - ചേരമ്പാടി - പന്തല്ലൂർ - ദേവാല - നാടുകാണി - ഗൂഡല്ലൂർ - ഊട്ടി - കൂനൂർ - മേട്ടുപാളയം വഴി
മാനന്തവാടി - കോയമ്പത്തൂർ പ്രീമിയം സൂപ്പർ ഫാസ്റ്റ്: 👇
07:40 AM മാനന്തവാടി
08:40 AM കൽപ്പറ്റ
11:00 AM ഗൂഡല്ലൂർ
12.45 PM ഊട്ടി
02:15 PM മേട്ടുപാളയം
03:15 PM കോയമ്പത്തൂർ
കോയമ്പത്തൂർ - മാനന്തവാടി പ്രീമിയം സൂപ്പർ ഫാസ്റ്റ്: 👇
07:00 PM കോയമ്പത്തൂർ
08:00 PM മേട്ടുപാളയം
09:30 PM ഊട്ടി
11:30 PM ഗൂഡല്ലൂർ
01:35 AM കൽപ്പറ്റ
02:25 AM മാനന്തവാടി
NB: Bus timings may vary according to road traffic conditions.
Online Reservation 👇
✅ https://onlineksrtcswift.com/
✅ Ente KSRTC Neo-oprs മൊബൈൽ അപ്ലിക്കേഷൻ.
Pic Credits: Respective Owner
Follow us on facebook:
https://www.facebook.com/tmksrtcmndy
Follow us on Instagram:
https://www.instagram.com/ksrtc_mananthavady?igsh=Zm8zMzJtZjlpazV6
Bus live tracking app (chalo)
For Android users:
https://play.google.com/store/apps/details?id=app.zophop
For iOS users:
https://apps.apple.com/in/app/chalo-live-bus-tracking-app/id1607824800
അരപ്പറ്റയിൽ dr മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്നും കോഴിക്കോടേക്ക് ksrtc ബസ് സർവീസ് പുതിയതായി ആരംഭിച്ചു...
ബസ് ടൈം : 5.45 am to kozhikode
03.10 pm to kozhikode KSRTC - Kerala State Road Transport Corporation T Siddique NOVA Arapetta Nova library Dr. Azad Moopen
12/01/2026
നാടിന്റെ അഭിമാനം ആസിഫ് mr കേരളയും നേടിയെടുത്തു അഭിനന്ദനങ്ങൾ 🔥👍👏👏
Asif Shah NOVA Arapetta
അരപ്പറ്റയിലെ യുവാക്കളുടെ ലഹരി.... ഈ പുൽമൈതാനമാണ്... ⚽
NOVA Arapetta Thazhe Arapetta
Vd: ShahaNaj ZuNuh
19/10/2025
Check Out our neW page in instagram... 👇
https://www.instagram.com/reel/DP-lyTPgQkq/?igsh=b2Flc2h0bjhweDI4
ഒരു ചാറ്റൽ മഴയുടെ ഭംഗിയുമായി നമ്മുടെ അങ്ങാടി....
Vd: Ashik Apt Ashik Apt
അരപ്പറ്റയുടെ 5 വർഷങ്ങൾ.....
1 ആം വാർഡ് : വി കേശവൻ ,
2 വാർഡ് : സംഗീത രാമകൃഷ്ണൻ
15 ആം വാർഡ് : അഷ്‌കർ അലി
16ആം വാർഡ് : വി എൻ ശശിധരൻ
അരപറ്റ : ജഷീർ പള്ളിവയൽ
"നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കാം
ഇനിയും അരപ്പറ്റ യുടെ വികസനങ്ങൾക്ക് ... "