Jaihind Library Muthalakodam

Call Directions Contact the organization

Jaihind Library Muthalakodam JAIHIND LIBRARY MUTHALAKODAM
PRESIDENT- K C SURENDRAN

07/10/2026
വീണ്ടും ഒരു നാടകക്കാലത്തേക്ക് ....
03/10/2026

വീണ്ടും ഒരു നാടകക്കാലത്തേക്ക് ....

മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ കെ.സി.സുരേന്ദ്രൻ്റെ അദ്ധ്യക്...
03/10/2026

മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ കെ.സി.സുരേന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ എഴുത്ത്കാരായ കെ ആർ. സോമരാജൻ,അഡ്വ: നീറണാൽ ബാലകൃഷ്ണൻ, അഡ്വ: ബാബു പള്ളിപ്പാട്ട്, ഡയറ്റ് ലക്ച്ചറർ റ്റി.ബി. അജീഷ് കുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി ജോസ് തോമസ് സ്വാഗതവും ജോ :സെക്രട്ടറി. പി. ആർ. ബിനോയി നന്ദിയും പറഞ്ഞു.

ഗ്രന്ഥശാലദിനം .........................................................................മുതലക്കോടം ജയ്‌ഹിന്ദ് ലൈബ്രറിയുടെ...
15/09/2026

ഗ്രന്ഥശാലദിനം .........................................................................മുതലക്കോടം ജയ്‌ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ ഗ്രന്ഥശാലദിനം വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ ലൈബ്രറി മുറ്റത്ത് കമ്മറ്റി അംഗം വിനോദ് പുഷ്പാംഗതൻ പതാക ഉയർത്തി സന്ധ്യയോടെ അക്ഷര ദീപം തെളിച്ചു തുടർന്ന് ലൈബ്രറി ഹാളിൽ പ്രസിഡൻ്റ് കെ.സി സുരേന്ദൻ്റെ അദ്ധ്യക്ഷതയിൽ കേരളീയ നവോത്ഥാനത്തിൽ ഗ്രന്ഥശാലകളുടെ പങ്ക് എന്ന വിഷയത്തിൽ നടന്ന സെമിനാർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ജോർജ്ജ് അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വിഷയാവതരണം നടത്തി കൊണ്ട് അഡ്വ: നിറണാൽ ബാലകൃഷ്ണൻ, കെ. ആർ. സോമരാജൻ,അഡ്വ: ബാബു പള്ളിപ്പാട്ട് എന്നിവർ പ്രസംഗിച്ചു. ജോസ് തോമസ് സ്വാഗതവും പി.വി. സജീവ് നന്ദിയും പറഞ്ഞു

Address

Muthalakodam
685605

Opening Hours

Monday 2:30am - 9:30pm
Tuesday 2:30pm - 9:30pm
Wednesday 2:30pm - 9:30pm
Thursday 2:30pm - 9:30pm
Friday 2:30pm - 9:30pm
Saturday 2:30pm - 9:30pm
Sunday 6pm - 9:30pm

Telephone

8606022243

Website

Alerts

Be the first to know and let us send you an email when Jaihind Library Muthalakodam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Jaihind Library Muthalakodam:

Shortcuts

Share

Category