BJP Ernakulam EAST

Directions Website

BJP Ernakulam EAST Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BJP Ernakulam EAST, Political Party, BJP Ernakulam East District Office, Muvattupuzha.

Official Page of BJP Ernakulam East District.

🛑 മാറ്റം ആഗ്രഹിക്കുന്നില്ലേ? 🛑

രാഷ്ട്രീയ നിലപാടുകൾ, ക്ഷേമ പദ്ധതികൾ, എല്ലാ വിവരങ്ങളും അറിയാൻ ഈ പേജ് ഫോളോ ചെയ്യുക.

മാറ്റത്തിൻ്റെ പാതയിൽ ഒപ്പം ചേരുക!

| |

13/08/2026

കോട്ടയത്ത് നടക്കുന്ന തിരംഗായാത്രയിൽ ശ്രീ പി സി ജോർജ്ജ് പങ്കെടുക്കുന്നു….

13/08/2026

തിരുവനന്തപുരം മടവൂർപ്പാറയിൽ നടക്കുന്ന തിരംഗായാത്രയിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ് പങ്കെടുക്കുന്നു…

13/08/2026

ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ, രാജ്യസഭാ എംപി ശ്രീ സദാനന്ദൻ മാസ്റ്റർ, ദേശീയ നിർവാഹക സമിതി അംഗം ശ്രീ പി കെ കൃഷ്ണദാസ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ അനൂപ് അൻ്റണി എന്നിവർ ഡൽഹിയിൽ മാധ്യമങ്ങളെ കാണുന്നു…

13/08/2026

കാസർകോട് മഹിളാമോർച്ച ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ബേക്കൽ കോട്ടയിൽ നടക്കുന്ന തിരം​ഗായത്ര…

11/08/2026

തിരം​ഗായാത്ര ശ്രീ വി മുരളീധരൻ വയനാട് പങ്കെടുക്കുന്നു...

11/08/2026

സെക്രട്ടറിയേറ്റിനു മുന്നിൽ LPST ഉദ്യോഗാർത്ഥികൾ നടത്തിയിരുന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി, ബിജെപി നിയമസഭ കക്ഷി നേതാവ് ശ്രീ ബി ബി ഗോപകുമാർ MLA സമരപ്പന്തലിൽ തൽസമയം...

11/08/2026

PSC വിഷയത്തിൽ കണ്ണൂർ കളക്ടറേറ്റിലേക്ക് യുവമോർച്ച നടത്തുന്ന പ്രതിഷേധ മാർച്ച് ബിജെപി ദേശീയ ഉപാധ്യക്ഷൻ ശ്രീ എ പി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു...

11/08/2026

തിരം​ഗായാത്ര ബിജെപി ദേശീയ നിർവ്വാഹകസമിതി അംഗം ശ്രീ പി കെ കൃഷ്‌ണദാസ് കാസര്‍ഗോഡ് പങ്കെടുക്കുന്നു...

11/08/2026

ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശ്രീ പി കെ കൃഷ്ണദാസ് കാസർഗോഡ് മാധ്യമങ്ങളെ കാണുന്നു...

10/08/2026

തിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രത്തിലെ കർക്കിടക വാവ് ബലി ക്രമീകരണങ്ങൾ വിലയിരുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ MLA...

Address

BJP Ernakulam East District Office
Muvattupuzha
686661

Alerts

Be the first to know and let us send you an email when BJP Ernakulam EAST posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share