Msf Muvattupuzha Constituency

Call Directions Website Contact the organization

Msf Muvattupuzha Constituency ചങ്കാണ് ലീഗെങ്കിൽ...ചങ്കിലെ ചോരയാണ് എ?

msf സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വംഅഭിവാദ്യങ്ങൾ💚
02/09/2026

msf സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം

അഭിവാദ്യങ്ങൾ💚

അഡ്വ. കെ. എം. ഹസൈനർ സാഹിബിന് ശേഷം, മുവാറ്റുപുഴയുടെ മണ്ണിൽ നിന്നും ഒരു തലമുറ പകർന്നുനൽകിയ രാഷ്ട്രീയ പാരമ്പര്യത്തിന്റെ തുട...
02/09/2026

അഡ്വ. കെ. എം. ഹസൈനർ സാഹിബിന് ശേഷം, മുവാറ്റുപുഴയുടെ മണ്ണിൽ നിന്നും ഒരു തലമുറ പകർന്നുനൽകിയ രാഷ്ട്രീയ പാരമ്പര്യത്തിന്റെ തുടർച്ചയായി അബ്ദുൽ കനി എംഎസ്എഫ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്
#അഭിവാദ്യങ്ങൾ💚

എസ്.എസ്.എൽ.സി പരീക്ഷയിൽഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ
15/05/2026

എസ്.എസ്.എൽ.സി പരീക്ഷയിൽ
ഉന്നത വിജയം നേടിയ
വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ

04/05/2026


💚

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുസ്‌ലിംലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
18/03/2026

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുസ്‌ലിംലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

18/03/2026

കേരള വിദ്യാർത്ഥി നായകൻ,
പികെ നവാസ്
ഇനി താനൂരിന്റെ നായകൻ 🔥

💚

വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട്മലപ്പുറത്തെ വീർപ്പ് മുട്ടിച്ച് എം.എസ്.എഫ് വിദ്യാർത്ഥി മഹാറാലികാലം എം.എസ്.എഫ് സംസ്ഥാന സമ്മേ...
31/01/2026

വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട്
മലപ്പുറത്തെ വീർപ്പ് മുട്ടിച്ച്
എം.എസ്.എഫ് വിദ്യാർത്ഥി മഹാറാലി

കാലം
എം.എസ്.എഫ് സംസ്ഥാന സമ്മേളനം
ജനുവരി 29,30,31
മലപ്പുറം

30/01/2026

അഭിമാന പതാക
വാനിൽ ഉയർന്നു.
മലപ്പുറത്ത് ഇനി
സമ്മേളന നാളുകൾ

കാലം

എം എസ് എഫ് സംസ്ഥാന സമ്മേളനം
മലപ്പുറം

ഇനി 3 നാൾ 💚
27/01/2026

ഇനി 3 നാൾ 💚

ചരിത്ര സമ്മേളനത്തിന് തുടക്കമാവുന്നു..കൊടിമര ജാഥ കൊടുങ്ങല്ലൂരിൽ നിന്നും പ്രയാണമാരംഭിക്കുന്നു.കാലംഎം എസ് എസ് സംസ്ഥാന സമ്മേ...
24/01/2026

ചരിത്ര സമ്മേളനത്തിന്
തുടക്കമാവുന്നു..

കൊടിമര ജാഥ കൊടുങ്ങല്ലൂരിൽ
നിന്നും പ്രയാണമാരംഭിക്കുന്നു.

കാലം

എം എസ് എസ് സംസ്ഥാന സമ്മേളനം
ജനുവരി- 29,30,31
മലപ്പുറം

Address

Muvatupuzha

Alerts

Be the first to know and let us send you an email when Msf Muvattupuzha Constituency posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Msf Muvattupuzha Constituency:

Shortcuts

Share