15/02/2026
മഹാശിവരാത്രിയോട് അനുബന്ധിച്ച് നടന്ന വിളക്കു പൂജ🍃ബാലഗോകുലം കുട്ടികളും അമ്മമാരും പങ്കെടുത്തു🙏🏻
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sangamithra mysore, Social service, Mysore.
പ്രിയബന്ധു നമസ്തേ🙏🏻
മാനവസേവ, മാധവസേവയെന്ന ആശയത്താൽ
സേവന സാംസ്‌കാരിക മേഖലകളിൽ മൈസൂരുവിലെ മലയാളികൾക്കിടയിൽ പ്രവർത്തിച്ചു വരുന്ന സംഘടനയാണ്”
“ മൈസൂർ സംഘമിത്ര”
15/02/2026
മഹാശിവരാത്രിയോട് അനുബന്ധിച്ച് നടന്ന വിളക്കു പൂജ🍃ബാലഗോകുലം കുട്ടികളും അമ്മമാരും പങ്കെടുത്തു🙏🏻
09/02/2026
തുടങ്ങി വച്ച എല്ലാ സംരംഭങ്ങളും വിജയിപ്പിച്ച പദ്മവിഭുഷൻ പരമേശ്വരൻ ജി യുടെ സ്മൃതി ദിനം
01/11/2025
ഇന്ന് നവംബർ 1
എല്ലാ മലയാളികൾക്കും കേരളപ്പിറവി
ആശംസകൾ🍃
28/10/2025
ഓണാഘോഷത്തോട് അനുബന്ധിച്ച് നടന്ന കുട്ടികളുടെ ഓണപൂക്കളഠ ,കളറിംഗ് മത്സരങ്ങൾ✨
28/10/2025
നമസ്തേ🙏🏻
മൈസൂർ സംഘമിത്ര ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഈ വർഷത്തെ ഓണാഘോഷവും കുടുംബസംഗമവും നിരവധി പുതുമകളോടെ ആഘോഷിച്ചു.ശ്രീ യദുവീർ കൃഷ്‌ണദത്ത ചാമരാജ വൊഡയാർ ( കുടക്MPയും നിലവിനെ മൈസൂർ രാജാവ്) മുഖ്യ അഥിതിയായി.ശ്രീ T ശ്രീവത്സ MLA ആശംസകൾ അറിയിച്ചു. അദ്ധ്യക്ഷ പ്രസംഗം ശ്രീ അനിൽ തോമസ് .തുടർന്ന് വിവിധ സാംസ്‌കാരിക പരുപാടികളും ഓണസദ്യയും നടന്നു