Connecting Malabar

Directions Website

Connecting Malabar Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Connecting Malabar, New.

Rahul Ghandi in Chennai
10/10/2026

Rahul Ghandi in Chennai

Every vote in Keralam is a choice for justice, real development and inclusive growth.Stand up, take part, and help build...
09/04/2026

Every vote in Keralam is a choice for justice, real development and inclusive growth.

Stand up, take part, and help build a stronger, more vibrant future.

Keralam will Win.

UDF will Lead.

കേരളത്തിന്റെ നല്ല നാളേക്കായ് യുഡിഎഫിന് വോട്ട് ചെയ്യൂ!

കേരളം ജയിക്കും, യുഡിഎഫ് നയിക്കും.

കേരളത്തിലെ പ്രിയപ്പെട്ട വോട്ടർമാരേ സുഹൃത്തുക്കളേ, നാടിന്റെ ഭാവി നിർണ്ണയിക്കുന്ന സുപ്രധാന ദിനമാണ് ഏപ്രിൽ 9.  അഴിമതിക്കും ...
09/04/2026

കേരളത്തിലെ പ്രിയപ്പെട്ട വോട്ടർമാരേ സുഹൃത്തുക്കളേ,

നാടിന്റെ ഭാവി നിർണ്ണയിക്കുന്ന സുപ്രധാന ദിനമാണ് ഏപ്രിൽ 9. അഴിമതിക്കും വർഗീയതയ്ക്കും സ്വജനപക്ഷപാതത്തിനും എതിരെ, ജനാധിപത്യം സംരക്ഷിക്കാൻ നാം ഓരോരുത്തരും പോളിംഗ് ബൂത്തിൽ എത്തേണ്ട ദിവസം.

ഒരു ദശാബ്ദം നീണ്ടുനിന്ന ദുർഭരണത്തിന് അന്ത്യം കുറിക്കാൻ, എൽഡിഎഫ് നഷ്ടപ്പെടുത്തി കളഞ്ഞ കേരളത്തിൻറെ വികസന സ്വപ്നങ്ങളെ വീണ്ടെടുക്കാൻ യുഡിഎഫ് അധികാരത്തിൽ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വിവേകശാലികളായ കേരളത്തിലെ യുവാക്കളും അമ്മമാരും സഹോദരിമാരും ഈ മാറ്റത്തിനായി നാളെ വിധിയെഴുതും എന്ന് എനിക്കുറപ്പുണ്ട്.തീർച്ചയായും പോളിംഗ് ബൂത്തിൽ എത്തുക. ഓരോ വോട്ടും യുഡിഎഫിന്.
കേരളം ജയിക്കും യുഡിഎഫ് നയിക്കും.

23/03/2026

महान क्रांतिकारी सरदार भगत सिंह, सुखदेव और राजगुरु जी के शहीद दिवस पर उन्हें विनम्र श्रद्धांजलि।

देश के लिए बेखौफ लड़ते हुए उनका संघर्ष और सर्वोच्च बलिदान हर भारतवासी के लिए प्रेरणा स्रोत है।

भारत माता के वीर सपूतों को नमन।
इंकलाब जिंदाबाद!

23/03/2026
പ്രിയങ്കാ ഗാന്ധി എം.പി നിര്‍ദേശിച്ച 5 കോടിയുടെ 34 പദ്ധതികള്‍ക്ക് ഭരണാനുമതി പ്രിയങ്കാ ഗാന്ധി എം.പി വയനാട്, മലപ്പുറം, കോഴി...
30/01/2026

പ്രിയങ്കാ ഗാന്ധി എം.പി നിര്‍ദേശിച്ച 5 കോടിയുടെ 34 പദ്ധതികള്‍ക്ക് ഭരണാനുമതി

പ്രിയങ്കാ ഗാന്ധി എം.പി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിര്‍ദേശിച്ച 5 കോടി ചെലവ് പ്രതീക്ഷിക്കുന്ന 34 പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. 2024-25 ല്‍ നിര്‍ദേശിച്ച 15 പദ്ധതികളില്‍ 2.22 കോടി പെലവ് വരുന്ന 13 പദ്ധതികള്‍ക്കും 2025-26 ല്‍ നിര്‍ദേശിച്ച 47 പദ്ധതികളില്‍ 21 പദ്ധതികള്‍ക്കുമാണ് ഭരണാനുമതി. 2025 ല്‍ മാത്രം നടപ്പാക്കാന്‍ നിര്‍ദേശിച്ചത് 4.9 കോടിയുടെ 47 പദ്ധതികളാണ്. 2024 ലെ 1.62 കോടിയുടെ എട്ട് പദ്ധതികള്‍ പൂര്‍ത്തിയാക്കി. പൂര്‍ത്തീകരിച്ച മുഴുവന്‍ പ്രവൃത്തികളുടേയും റിപ്പോര്‍ട്ട് ഇ-സാക്ഷി പോര്‍ട്ടലില്‍ അടിയന്തിരമായി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ അപ്ഡേറ്റ് ചെയ്യണം. സ്‌കൂളുകള്‍ക്ക് വാഹനം വാങ്ങുന്ന പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് ബന്ധപ്പെട്ട നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇ-സാക്ഷി പോര്‍ട്ടല്‍ സംബന്ധിച്ച് പരിശീലനം ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേരും. രാജ്യസഭാ എം.പിമാര്‍ ജില്ലയില്‍ നിര്‍ദ്ദേശിച്ച പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാനും നിര്‍ദ്ദേശം നല്‍കി. എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗപ്പെടുത്തി ജില്ലയില്‍ നടപ്പിലാക്കുന്ന പ്രവൃത്തികളുടെ പുരോഗതി അവലോകന യോഗം എ.ഡി.എം എം.ജെ അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ആസൂത്രണ ഭവനിലെ ഡോ.എ.പി.ജെ അബ്ദുള്‍ കലാം മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്നു. ജില്ലാ പ്ലാനിങ് ഓഫീസര്‍ എം. പ്രസാദന്‍, ഫിനാന്‍സ് ഓഫീസര്‍ ആര്‍. സാബു, പ്രിയങ്കാ ഗാന്ധി എം.പി യുടെ പ്രതിനിധികളായ അഗസ്റ്റിന്‍ ടി ജോയ്, മുഹമ്മദ് റാഫി വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Address

New

Alerts

Be the first to know and let us send you an email when Connecting Malabar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share