CPIM Neyyattinkara AC

Directions Website Contact the organization

CPIM Neyyattinkara AC This is the official page of the CPI(M) Neyyattinkara Area Committee.

The people of Kerala also led the world by electing the first communist ministry in the globe through ballot in 1957. Communist party of India (Marxist), CPI (M), the largest and the strongest political organisation in Kerala

09/10/2026

അങ്ങനെ ആണെങ്കിൽ ഭാര്യ രക്ത ബന്ധം അല്ലാലോ.

08/10/2026

ജനങ്ങൾക്ക് കിട്ടി തുടങ്ങി

ചെന്നിത്തല യോട് നിൽക്കണോ, ബിജെപി യോട് നിൽക്കണോ എന്ന് ബിജെപി കാർക്കും കോൺഗ്രസ്‌ കാർക്കും സംശയം വന്ന അപൂർവ നിമിഷം
07/10/2026

ചെന്നിത്തല യോട് നിൽക്കണോ, ബിജെപി യോട് നിൽക്കണോ എന്ന് ബിജെപി കാർക്കും കോൺഗ്രസ്‌ കാർക്കും സംശയം വന്ന അപൂർവ നിമിഷം

ആരോഗ്യ വകുപ്പിൽ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമനം. സർവീസിൽ നിന്നും പിരിച്ചുവിട്ട ഡോക്ടർ പ്യാരി ടി ടി യെ സഹോദരൻ വിളവങ്കോട് കോൺഗ...
07/10/2026

ആരോഗ്യ വകുപ്പിൽ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമനം. സർവീസിൽ നിന്നും പിരിച്ചുവിട്ട ഡോക്ടർ പ്യാരി ടി ടി യെ സഹോദരൻ വിളവങ്കോട് കോൺഗ്രസ്‌ MLA പ്രവീൺ ടി ടി യുടെ ഇടപെടലിലൂടെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ സുപ്രണ്ട് ആയി നിയമിച്ചതിൽ DYFI നെയ്യാറ്റിൻകര ബ്ലോക്ക്‌ കമ്മിറ്റി പ്രതിഷേധ യോഗം സംഘടിപ്പിച്ചു✊

സർവീസിൽ നിന്നും പിരിച്ചുവിട്ട ഡോക്ടർക്ക് സ്വന്തം നാട്ടിൽ പുനർനിയമനം.കാരണം സഹോദരൻ കോൺഗ്രസ്സ് എം എൽ എ.
07/10/2026

സർവീസിൽ നിന്നും പിരിച്ചുവിട്ട ഡോക്ടർക്ക് സ്വന്തം നാട്ടിൽ പുനർനിയമനം.
കാരണം സഹോദരൻ കോൺഗ്രസ്സ് എം എൽ എ.

07/10/2026

3 സീറ്റ് വെച്ച് സംഘപരിവാർ ഭരിക്കുന്ന കേരളം..

ബിജെപി ആണ് കേരളം ഭരിക്കുന്നത്.
07/10/2026

ബിജെപി ആണ് കേരളം ഭരിക്കുന്നത്.

07/10/2026
ബിജെപി യുടെ ഭരണം ആണ് കേരളത്തിൽ
06/10/2026

ബിജെപി യുടെ ഭരണം ആണ് കേരളത്തിൽ

ഒക്ടോബർ 5 സ: ആനത്തലവട്ടം ആനന്ദൻ ദിനം
05/10/2026

ഒക്ടോബർ 5
സ: ആനത്തലവട്ടം ആനന്ദൻ ദിനം

Address

Neyyattinkara
695121

Alerts

Be the first to know and let us send you an email when CPIM Neyyattinkara AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Neyyattinkara AC:

Shortcuts

Share