KSU Nilamel Mandalam Committee

Directions

KSU Nilamel Mandalam Committee നീ പഠിക്കണം..
അറിവാണ് നിന്റെ ആയുധം...
അവകാശപ്പെട്ട അറിവുകൾക്കായി നീ
ശബ്ദമുയർത്തണം💙✊

നിങ്ങളെ ഞങ്ങള്‍ വിളിക്കുന്നത് കതിര്‍മണ്ഡപത്തിലെ കല്‍വിളക്കിലെരിഞ്ഞ് രക്തസാക്ഷികളാകാനല്ല
വര്‍ഗ്ഗീയതയുടെ വിശപ്പേറുന്ന തലച്ചോറാകാനല്ല മറിച്ച് മതേതരമൂല്യങ്ങളെ മുറുകെപ്പിടിച്ച് വികസനം കെട്ടിപ്പെടുത്തുവാനാണ്..
അക്രമത്തിന്‍റെ തെരുവീഥികളില്‍ പ്രതിഷേധത്തിന്‍റെ കാഹളം മുഴക്കുവാന്‍..അറിവിന്‍റെ കല്ലുകള്‍ക്കുമീതെ ഒരു നവയുഗം കെട്ടിപ്പടര്‍ത്തുവാന്‍
#ചരിത്രമുറങ്ങുന്ന ഇന്ദ്രനീലക്കോട്ടയിലേക്ക് സ്വാഗതം

💪
06/10/2026

💪

പോരാട്ടം അധികാരത്തിനല്ല…
ജനാധിപത്യത്തിന്റെ അന്തസ്സിനും
ഭരണഘടനയുടെ കരുത്തിനും വേണ്ടി...

രാജ്യത്തിൻ്റെ ശബ്ദവും പ്രതീക്ഷയും ❤️‍🔥
Rahul Gandhi

01/10/2026

സങ്കികൾക്ക് എതിരെയുള്ള പ്രതിഷേധ പ്രകടനത്തിന് നേരെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്ന് കല്ലും ബിയർ കുപ്പിയും വലിച്ചെറിയുന്നു..
പോലീസ്ന്റെ കയ്യിൽ നിന്ന് തല്ലു കൊള്ളുന്നു..
പടിപ്പ്മുടക്ക് പ്രഖ്യാപിക്കുന്നു..
SFI അക്കാര്യത്തിൽ വിജയിച്ചു..
അവർക്ക് അത് തന്നെയായിരുന്നു വേണ്ടത്...
അതാണ് നാറിയ കമ്മ്യൂണിസ്റ്റ്‌ ബുദ്ധി..
വെടക്കാക്കി തനിക്കാക്കൽ...

കൊല്ലത്തിന്റെ ഹൃദയത്തിൽ, ഫാത്തിമയിലെ യു.യു.സി നിലമേൽ നിന്നും... 💙
18/09/2026

കൊല്ലത്തിന്റെ ഹൃദയത്തിൽ, ഫാത്തിമയിലെ യു.യു.സി നിലമേൽ നിന്നും... 💙

കൊല്ലത്തിന്റെ ഹൃദയത്തിൽ, ഫാത്തിമയിലെ യു.യു.സി നിലമേൽ നിന്നും... 💙

നിലമേലിലെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥി ഹൃദയങ്ങളിൽ ഇടം നേടിയ നിലമേലിലെ കെ.എസ്.യു.വിന്റെ കരുത്ത് അബ്ദുൽ റാസിഖിലൂടെ കൊല്ലം ഫാത്തിമയുടെ ശബ്ദം ഇനി കേരളയൂണിവേഴ്സിറ്റിയിൽ മുഴങ്ങിക്കേൾക്കട്ടേ... 💪

നിലമേലിന്റെ സമരപോരാളിക്ക് നൂറ് നീലിമ അഭിവാദ്യങ്ങൾ...💥💙

MMHSS NILAMEL സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ KSU സ്ഥാനാർഥികളെ വിജയിപ്പിക്കുക✊🏽
15/09/2026

MMHSS NILAMEL
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ

KSU സ്ഥാനാർഥികളെ വിജയിപ്പിക്കുക✊🏽

വർഷങ്ങളുടെ പോരാട്ടം… എണ്ണമറ്റ ത്യാഗങ്ങൾ… ഒടുവിൽ 1947-ലെ സ്വാതന്ത്ര്യത്തിന്റെ പുലരി.” ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ🤍
15/08/2026

വർഷങ്ങളുടെ പോരാട്ടം…
എണ്ണമറ്റ ത്യാഗങ്ങൾ…
ഒടുവിൽ 1947-ലെ സ്വാതന്ത്ര്യത്തിന്റെ പുലരി.”

ഏവർക്കും
സ്വാതന്ത്ര്യ ദിനാശംസകൾ🤍

കെ.എസ്.യു നേതൃക്യാമ്പ്... #പ്രഗതികെ.എസ്.യു ചടയമംഗലം നിയോജകമണ്ഢലം കമ്മിറ്റി 💪
07/08/2026

കെ.എസ്.യു നേതൃക്യാമ്പ്...

#പ്രഗതി

കെ.എസ്.യു ചടയമംഗലം നിയോജകമണ്ഢലം കമ്മിറ്റി 💪

Address

കൊല്ലം
Nilamel

Website

Alerts

Be the first to know and let us send you an email when KSU Nilamel Mandalam Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share