CPIM Niranam

Directions

CPIM Niranam Official Page of the CPIM Niranam Local Committee.

01/10/2026

"ഇങ്ങോട്ട് അക്രമിക്കാൻ വന്നാൽ കണക്ക് തീർത്ത് കൊടുത്ത് വിടുക " : കോടിയേരി 🔥✊🏼

♥️
01/10/2026

♥️

സഖാക്കളേ മുന്നോട്ട് ❤️✊
19/08/2026

സഖാക്കളേ മുന്നോട്ട് ❤️✊

12/08/2026

അതി തീവ്രമായ മഴയും, മിന്നൽ പ്രളയവും. പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറ് അറ്റത്തുള്ള ആലപ്പുഴയുടെ അതിർത്തി ഗ്രാമമായ, കുട്ടനാട് ചേർന്നു കിടക്കുന്ന നിരണം 2018 ന് സമാനമായി വീണ്ടും പ്രളയത്തിൽ മുങ്ങി. 2018 ൽ ജനങ്ങൾ ആവശ്യപ്പെട്ടിടത്ത് ക്യാമ്പുകൾ തുറന്നിരുന്നു. എന്നാൽ ഇപ്പോൾ പഞ്ചായത്തും റവന്യൂ അധികാരികളും ആവശ്യമായ ക്യാമ്പുകൾ തുറക്കുന്നില്ല.

എന്നാൽ അധികാരികൾ ചിലർക്ക് ഗ്രൂവൽ ക്യാമ്പ് തുറക്കാൻ അനുവാദം കൊടുത്തു. ഉദാഹരണം 12-ാം വാർഡ്, 14-ാം വാർഡ്. എന്നാൽ 13-ാം വാർഡിൽ ഗ്രൂവൽ ക്യാമ്പ് തുടങ്ങി ഗർഭിണികൾ, ഭിന്നശേഷിക്കാർ, പ്രായമുള്ളവർ, കുട്ടികൾ അടക്കം 12 കുടുംബങ്ങൾ അമ്പതോളം ആളുകൾ താമസിച്ച് വരികയാണ്.

പഞ്ചായത്ത് അധികാരികൾ, റവന്യൂ അധികാരികൾ, ജനപ്രതിനിധികൾ ആരും തിരിഞ്ഞു നോക്കിയില്ല. ഇവരും ഈ പഞ്ചായത്തിലെ ജനങ്ങൾ അല്ലേ? ദുരന്തങ്ങളിൽ ചേർത്തുപിടിക്കേണ്ടവർ അകറ്റി നിർത്തുന്ന മനുഷ്യത്വ രഹിതമായ സമീപനമാണ് ഭരണാധികാരികൾ ഇവിടെ കാണിച്ചത്.

V S ♥️✊🏼
20/07/2026

V S ♥️✊🏼

CPIM നിരണം മുൻ ലോക്കൽ കമ്മിറ്റി അംഗവും ആദ്യകാല കാഥികനും ആയിരുന്ന മരുതുകാവിൽ നിരണം ഗോപാലകൃഷ്ണൻ (82) നിര്യാതനായി.കെ.എസ്....
20/05/2026

CPIM നിരണം മുൻ ലോക്കൽ കമ്മിറ്റി അംഗവും ആദ്യകാല കാഥികനും ആയിരുന്ന മരുതുകാവിൽ നിരണം ഗോപാലകൃഷ്ണൻ (82) നിര്യാതനായി.കെ.എസ്.വൈ.എഫ് ലൂടെ രാഷ്ട്രിയ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ഡി.വൈ.എഫ്.ഐ യുടെ ആദ്യ പഞ്ചായത്ത് സെക്രട്ടറി , സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗം, കർഷക തൊഴിലാളി നേതാവ്,1988 മുതൽ 1995 വരെ നിരണം ഗ്രാമപഞ്ചായത്ത് അംഗം, സെൻട്രൽ ബ്രാഞ്ച് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. അര നൂറ്റാണ്ട് കാലം നിരണത്തെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു നിരണം ഗോപാലകൃഷ്ണൻ. പ്രിയ സഖാവിന്റെ വേർപാടിൽ സിപിഐഎം നിരണം ലോക്കൽ കമ്മിറ്റിയുടെ ദുഃഖം രേഖപ്പെടുത്തുന്നു 🌹

08/04/2026
Mathew T Thomas ♥️
08/04/2026

Mathew T Thomas ♥️

Address

സഖാവ് കെ റ്റി കൃഷ്ണൻകുട്ടി സ്മാരക മന്ദിരം
Niranam
689621

Website

Alerts

Be the first to know and let us send you an email when CPIM Niranam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share