Omassery Nivasikal

Omassery Nivasikal

Share

എല്ലാ ഓമശ്ശേരി കൂട്ടുകാര്‍ക്കും സ്വ? Omassery is a fast developing place and is well connected to the other parts of the state. The s*x ratio is 1000:1032.

Omassery (Malayalam: ഓമശേരി )is a town in Kozhikode district, Kerala, India and it is a junction between Thiruvambady, Thamarassery, Mukkam, Koduvally, Kodencheri and Kattangal. Omassery is located 29 kilometers southeast of Calicut city in the eastern part of Kerala; better known as Malabar_(Northern_Kerala). Besides that, it is known as the gateway to the hill ranges of Western Ghats in Malabar.

31/03/2026

നിങ്ങൾ ആർക്കൊപ്പം കമന്റ് ചെയ്യൂ

22/02/2026

🔴🔴🔴🔴

ഫുട്പാത്തുകളിൽ വാഹനം പാർക്ക് ചെയ്യാമോ? റോഡരുകിൽ വാഹനം പാർക്ക് ചെയ്യാമോ?

"നോ പാർക്കിംഗ്" ബോർഡ്‌ ഇല്ലാത്ത റോഡുകളിൽ ഇഷ്ടമുള്ള സ്ഥലത്ത് വാഹനം പാർക്ക് ചെയ്യാമെന്നാണ് ചിലർ ധരിച്ചിരിക്കുന്നത്. എന്നാൽ റോഡരികിൽ പാർക്കിംഗ് എന്നെഴുതിയ സ്ഥലങ്ങളിൽ മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാവൂ..

അനധികൃതമായി റോഡരികിൽ/ ഫുട്പാത്തുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ
കേരള പോലീസിന്റെ മൊബൈൽ നമ്പറായ +91 97470 01099 സൂവ്യക്തമായ ചിത്രം നമ്പർ പ്ലേറ്റ് അടക്കം അയച്ചു കൊടുത്താൽ ഫൈൻ ഉറപ്പ്. അയക്കേണ്ട പരാതിയുടെ മാതൃക...

എറണാകുളം ജില്ലയിൽ കൊച്ചി കോർപ്പറേഷൻ പരിധിയിൽ എംജി റോഡിൽ മെട്രോ പില്ലർ നമ്പർ 444 ന് സമീപം റോഡ് അരികിൽ കാൽനടക്കാർക്കും, വാഹനങ്ങൾക്കും ശല്യം ഉണ്ടാക്കുന്ന രീതിയിൽ പാർക്ക് ചെയ്തിട്ടുള്ള കാർ.

പരാതിക്കാരൻ: സുഗുണപാലൻ
Ph No. 9856565 # # #

പരാതിയിൽ തീർച്ചയായും നടപടി ഉണ്ടാകും. പരാതിക്കാരന്റെ പേരോ ഫോൺ നമ്പറോ പുറത്തു വിടില്ല.

ഫുട് പാത്തുകളിലുള്ള പാർക്കിംഗ് പൊതുജന ശല്യവും നിയമവിരുദ്ധവുമാണ്. ഫുട് പാത്തിലുള്ള അനധികൃത പാർക്കിംഗ് മൂലം സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ വിവരണാതീതമാണ്. കൂടാതെ ഫുട് പാത്തുകളുടെ മുകളിൽ സ്ഥാപിച്ചിട്ടുള്ള കോൺക്രീറ്റ് സ്ലാബുകൾക്ക് പാർക്കിംഗ് മൂലമുണ്ടാകുന്ന നാശം പൊതു ഖജനാവിന്റെ ചിലവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വാഹന ഫോട്ടോ അടക്കം പരാതിപ്പെടുക.

1. കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 227 പ്രകാരം, ഇത്തരത്തിലുള്ള പാർക്കിങ്ങിനെതിരെ പഞ്ചായത്തിന് നടപടി എടുക്കാവുന്നതാണ്.

2. മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 138 പ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർക്ക് നടപടിയുമായി മുന്നോട്ടു പോകാവുന്നതാണ്.

3. ഫുട് പാത്ത് നാഷണൽ ഹൈവേയിൽ ആണെങ്കിൽ മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 117 പ്രകാരം നാഷണൽ ഹൈവേ അതോറിറ്റിക്കും ഇത്തരത്തിലുള്ള പാർക്കിങ്ങിനെതിരെ നടപടി എടുക്കാവുന്നതാണ്.

തയ്യാറാക്കിയത്

Adv. K. B Mohanan
9847445075

തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിനും, സംശയ നിവാരണങ്ങൾക്കുമായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.


Consumer Complaints & Protection Society -


CONSUMER COMPLAINTS AND PROTECTION SOCIETY (Regd)

VOLUNTARY CONSUMER ORGANISATION UNDER CONSUMER PROTECTION ACT, 2019

ERNAKULAM
Email. [email protected]

🔴🔴🔴🔴

02/11/2025
18/11/2024

കള്ളന്മാരെ, കുറുവ സംഘത്തെ കരുതിയിരിക്കുക :O

Want your business to be the top-listed Government Service in Omassery?

Click here to claim your Sponsored Listing.

Location

Category

Website

Address


Omassery
Omassery
673582