Sfi Ottapalam

Directions

Sfi Ottapalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sfi Ottapalam, Political organisation, എ. കെ. ജി മന്ദിരം, കൊട്ടാരം റോഡ്, Ottapalam.

SFI പാലക്കാട്‌ ജില്ലാ ജൂനിയർ പഠനക്യാമ്പ്..🤍മനിശ്ശേരിയിൽ..
05/09/2026

SFI പാലക്കാട്‌
ജില്ലാ ജൂനിയർ
പഠനക്യാമ്പ്..🤍

മനിശ്ശേരിയിൽ..

ജന്തർ മന്തറിൽ തോറ്റതിന് പ്രതികാര നടപടിയായി ഡൽഹി എകെജി ഭവനിൽ വന്ന് എസ്എഫ്ഐ നേതാവ് സ: ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്...
29/07/2026

ജന്തർ മന്തറിൽ തോറ്റതിന് പ്രതികാര നടപടിയായി ഡൽഹി എകെജി ഭവനിൽ വന്ന് എസ്എഫ്ഐ നേതാവ് സ: ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ SFI ഒറ്റപ്പാലം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ജില്ലാ ജോയിന്റ് സെക്രട്ടറി സ:മുഹമ്മദ്‌ മുസ്‌തഫ ഉദ്ഘാടനം ചെയ്തു.

മുട്ടുമടക്കി BJP...സമര വിജയം.!!കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചതിൽ ആഹ്ലാദം പ്രകടനം നടത്തി SFI ഒ...
25/07/2026

മുട്ടുമടക്കി BJP...
സമര വിജയം.!!

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചതിൽ ആഹ്ലാദം പ്രകടനം നടത്തി SFI ഒറ്റപ്പാലം ഏരിയ കമ്മിറ്റി..

മുട്ടുമടക്കി ഫാസിസം ✊🏽
25/07/2026

മുട്ടുമടക്കി ഫാസിസം ✊🏽

"The political Kids"!!✊🏽SFI പാലക്കാട്‌ ഹെഡ് പോസ്റ്റ്‌ ഓഫീസ് മാർച്ച്
23/07/2026

"The political Kids"!!✊🏽

SFI പാലക്കാട്‌
ഹെഡ് പോസ്റ്റ്‌ ഓഫീസ് മാർച്ച്

SFI രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ് ജൂലൈ 24ന്
23/07/2026

SFI രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ്
ജൂലൈ 24ന്

ധർമേന്ദ്രപ്രധാൻ രാജിവെയ്ക്കുക അവകാശ പത്രിക അംഗീകരിക്കുകSFI ലോക്ഭവൻ മാർച്ച്‌2026 ജൂലൈ 23
22/07/2026

ധർമേന്ദ്രപ്രധാൻ രാജിവെയ്ക്കുക

അവകാശ പത്രിക അംഗീകരിക്കുക

SFI ലോക്ഭവൻ മാർച്ച്‌
2026 ജൂലൈ 23

"മതനിരപേക്ഷ കേരളത്തിനായി സമര വിദ്യാർത്ഥിത്വം "SFI ഒറ്റപ്പാലം ഏരിയ സീനിയർ മെമ്പർഷിപ്പ് ഉദ്ഘാടനം എൻ. എസ്. എസ് കോളേജിൽ വച്ച...
21/07/2026

"മതനിരപേക്ഷ കേരളത്തിനായി
സമര വിദ്യാർത്ഥിത്വം "

SFI ഒറ്റപ്പാലം ഏരിയ സീനിയർ മെമ്പർഷിപ്പ് ഉദ്ഘാടനം എൻ. എസ്. എസ് കോളേജിൽ വച്ച് നടന്നു. SFI പാലക്കാട്‌ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ :അബു ഫാസിൽ BA History രണ്ടാം വർഷ വിദ്യാർത്ഥിയായ നന്ദനക്ക് നൽകി ഉദ്ഘാടനം ചെയ്തു.

SFI ഒറ്റപ്പാലം AC

       SFI ഒറ്റപ്പാലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം ജില്ലാ പ്രസിഡന്റ്‌ സ. മുഹമ്മദ്‌ ഷാദുലി ഉദ...
19/07/2026






SFI ഒറ്റപ്പാലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം ജില്ലാ പ്രസിഡന്റ്‌ സ. മുഹമ്മദ്‌ ഷാദുലി ഉദ്ഘാടനം ചെയ്തു.

Address

എ. കെ. ജി മന്ദിരം, കൊട്ടാരം റോഡ്
Ottapalam
679101

Website

Alerts

Be the first to know and let us send you an email when Sfi Ottapalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share