DYFI PALA BLOCK

Directions

DYFI PALA BLOCK DYFI PALA BLOCK COMMITTEE

27/05/2026

പാലായിൽ ഷോൺ ജോർജിന്റെ വീടിന് മുന്നിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

പാലായിൽ ഷോൺ ജോർജിന്റെ വീടിന് മുന്നിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ
27/05/2026

പാലായിൽ ഷോൺ ജോർജിന്റെ വീടിന് മുന്നിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

DYFI കോട്ടയം ജില്ലാ സമ്മേളനം2026 ജൂലൈ 9, 10, 11 -പാലാസംഘാടക സമിതി രൂപീകരണ യോഗം2026 മെയ് 28 വ്യാഴാഴ്‌ച വൈകുന്നേരം 4 മണിക്...
21/05/2026

DYFI കോട്ടയം ജില്ലാ സമ്മേളനം
2026 ജൂലൈ 9, 10, 11 -പാലാ
സംഘാടക സമിതി രൂപീകരണ യോഗം
2026 മെയ് 28 വ്യാഴാഴ്‌ച വൈകുന്നേരം 4 മണിക്ക് EMS മന്ദിരം, കൊട്ടാരമറ്റം, പാലാ
ഉദ്ഘാടനം : സ. കെ. എം. രാധാകൃഷ്‌ണൻ

നമ്മുക്ക് ഒരുക്കാം അവർ പഠിക്കട്ടെപഠനോപകരണ വിതരണം 2026ബ്ലോക്ക് തല ഉദ്ഘാടനംജൂൺ 1 രാവിലെ 11:30ന്ഉദ്ഘാടനം :ബി സുരേഷ് കുമാർDy...
21/05/2026

നമ്മുക്ക് ഒരുക്കാം അവർ പഠിക്കട്ടെ
പഠനോപകരണ വിതരണം 2026
ബ്ലോക്ക് തല ഉദ്ഘാടനം
ജൂൺ 1 രാവിലെ 11:30ന്
ഉദ്ഘാടനം :ബി സുരേഷ് കുമാർ
Dyfi കോട്ടയം ജില്ലാ സെക്രട്ടറി

ഗവണ്മെന്റ് LP സ്കൂൾ മുണ്ടുപാലം❤️

നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ  എസ്.എഫ്.ഐ സംഘടിപ്പിച്ച   പോസ്റ്റ്‌ ഓഫീസ് മാർച്ചിൽ പങ്കെടുത്ത എസ്.എഫ്.ഐ പാലാ ഏരിയ സെക്രട്...
15/05/2026

നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ എസ്.എഫ്.ഐ സംഘടിപ്പിച്ച പോസ്റ്റ്‌ ഓഫീസ് മാർച്ചിൽ പങ്കെടുത്ത എസ്.എഫ്.ഐ പാലാ ഏരിയ സെക്രട്ടറി സഖാവ് റ്റുബി നോബിളിനെ അടക്കം 16 സഖാക്കളെ അറസ്റ്റ് ചെയ്ത് പോലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് sfi യും dyfi യും ചേർന്ന് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. Sfi ഏരിയ പ്രസിഡന്റ്‌ സ. എഡ്വിൻ അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം DYFI ബ്ലോക്ക്‌ സെക്രട്ടറി സ. രഞ്ജിത് സന്തോഷ് ഉദ്ഘാടനം ചെയ്തു.

03/03/2026

പാലായിലെ പാവപ്പെട്ട ക്യാൻസർ രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന
പാലാ MLA യുടെ ജനദ്രോഹ നിലപാടിനെതിരെ dyfi പാലാ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ
MLA ഓഫീസ് മാർച്ച് സംഘടിപ്പിച്ചു

DYFI Kerala Adv Vishnu N R DYFI Kottayam Renjith Santhosh

മാണി സി കാപ്പൻ എം എൽ എ യുടെ ഓഫീസിലേക്ക് ഡി വൈ എഫ് ഐ പ്രതിഷേധ മാർച്ച്
02/03/2026

മാണി സി കാപ്പൻ എം എൽ എ യുടെ ഓഫീസിലേക്ക് ഡി വൈ എഫ് ഐ പ്രതിഷേധ മാർച്ച്

02/03/2026

നമ്മൾ വയനാട് ❤️

02/03/2026

100 വീടുകൾക്കൊപ്പം 178 കുടുംബങ്ങൾക്ക് ടി.വിയും നൽകി ഡിവൈഎഫ്ഐ ❤️

Address

Palai
686574, 686575

Website

Alerts

Be the first to know and let us send you an email when DYFI PALA BLOCK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share