04/09/2026
നിര്യാതയായി
പാലക്കാട്: തൊണ്ടിക്കുളം എൻ.ടി.യു.പി. സ്കൂൾ റിട്ട. അധ്യാപികയും എൽ.എൻ. പുരം ജലദ നഗർ സ്വദേശിനിയുമായ ശ്രീമതി. കെ. എസ്. രാജലക്ഷ്മി (92) നിര്യാതയായി.
ഭർത്താവ്: പരേതനായ കെ. സുന്ദരേശ്വരൻ (റിട്ട. ഹെഡ്മാസ്റ്റർ).
മക്കൾ: ശിവരാമകൃഷ്ണൻ, ചിറ്റിബാബു, പരേതനായ സീതാരാമൻ.
മരുമക്കൾ: ഡോ.ലളിത (ഹോമിയോ പാലക്കാട്), പ്രിയ , ഗീത (ചെന്നൈ).
സഹോദരങ്ങൾ: നാരായണൻ (ചെന്നൈ), വിശ്വനാഥൻ (എൻ.ടി.യു.പി. സ്കൂൾ മാനേജർ), പരേതനായ വാഞ്ചീശ്വരൻ (എൻ.ടി.യു.പി. സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ)
എൻ.ടി.യു.പി. സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും പൂർവവിദ്യാർത്ഥികളും പ്രദേശവാസികളും അവരുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അവരുടെ ആത്മാവിന് നിത്യമായ ആത്മശാന്തി ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
Obituary
Palakkad: Smt. K. S. Rajalakshmi (1934–2026), aged 92, a resident of Jalada Nagar, L. N. Puram, and a retired teacher of Thondikulam N.T.U.P. School, passed away.
She was the wife of the late K. Sundareswaran, retired Headmaster.
Children: Sivaramakrishnan, Chittibabu, and the late Seetharaman.
Daughters-in-law: Dr, Lalitha (Homoeopathy, Palakkad), Priya and Geetha (Chennai).
Brothers: Narayanan (Chennai), Viswanathan (Manager, N.T.U.P. School), and the late Vanjeeswaran (N.T.U.P. School, retired Headmaster.)
The students, teachers, alumni, and wider community of N.T.U.P. School deeply mourn her passing. We pray that her soul attains Aatma Shanthi.