DYFI Palakkad

Directions Website Contact the organization

DYFI Palakkad Democratic Youth Federation of India
DC Office: Near Indore Stadium, Sekharipuram PO, Palakkad

അഭിനന്ദനങ്ങൾ
02/10/2026

അഭിനന്ദനങ്ങൾ

02/10/2026

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജി വെയ്ക്കണം എന്നാവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പാലക്കാട് സുൽത്താൻപേട്ട ജംഗ്ഷൻ ഉപരോധിച്ചു.

ഏഷ്യൻ ഗെയിംസ് പുരുക്ഷ ലോങ് ജമ്പിൽ വെള്ളി കരസ്ഥമാക്കിയ പലക്കാടിന്റെ അഭിമാനം ശ്രീശങ്കറിന് DYFI നേതൃത്വത്തിൽ ജന്മ നാടിന്റെ ...
02/10/2026

ഏഷ്യൻ ഗെയിംസ് പുരുക്ഷ ലോങ് ജമ്പിൽ വെള്ളി കരസ്ഥമാക്കിയ പലക്കാടിന്റെ അഭിമാനം ശ്രീശങ്കറിന് DYFI നേതൃത്വത്തിൽ ജന്മ നാടിന്റെ സ്നേഹാദരം അർപ്പിച്ചു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജി വെയ്ക്കണം എന്നാവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകരെ അ...
02/10/2026

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജി വെയ്ക്കണം എന്നാവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പാലക്കാട് സുൽത്താൻപേട്ട ജംഗ്ഷൻ ഉപരോധിച്ചു.

ഹൃദയ രക്തം പകർന്ന് ഒന്നാമത്.ജില്ലയിൽ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത യുവജന സംഘടനയ്ക്കുള്ള അവാർഡ് ഏറ്റു വാങ്ങി DYFI
01/10/2026

ഹൃദയ രക്തം പകർന്ന് ഒന്നാമത്.

ജില്ലയിൽ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത യുവജന സംഘടനയ്ക്കുള്ള അവാർഡ് ഏറ്റു വാങ്ങി DYFI

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെയുള്ള പോലീസ് യൂത്ത് കോൺഗ്രസ് ആക്രമത്തിൽ പ്രതിഷേധിച്ച് നെ...
30/09/2026

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെയുള്ള പോലീസ് യൂത്ത് കോൺഗ്രസ് ആക്രമത്തിൽ പ്രതിഷേധിച്ച് നെമ്മാറ ടൗണിൽ അർദ്ധരാത്രിയിൽ DYFI നടത്തിയ പ്രതിഷേധ പ്രകടനം✊

30/09/2026
_ഓർമ്മകൾക്ക് മരണമില്ല..._ഒക്ടോബർ 1*സഖാവ് കോടിയേരി ബാലകൃഷ്ണൻ ദിനം✊🏿*
30/09/2026

_ഓർമ്മകൾക്ക് മരണമില്ല..._

ഒക്ടോബർ 1
*സഖാവ് കോടിയേരി ബാലകൃഷ്ണൻ ദിനം✊🏿*

Address

Near Indoor Stadium
Palghat
678001

Alerts

Be the first to know and let us send you an email when DYFI Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Palakkad:

Shortcuts

Share