09/07/2026
ഇന്ദിരയുടെ പട്ടാളത്തിന്റെ ക്രൂരതയ്ക്ക് മുന്നിലും ... ഇടത് ഫാസിസ്റ്റുകളുടെ അക്രമരാഷ്ട്രീയത്തിന്റെ മുന്നിലും... പോലീസ് ലാത്തികൾ അസ്ഥികൾ തകർത്തപ്പോഴും ... വിദ്യാർത്ഥി പരിഷത്ത് കുടികൊണ്ടത് വിദ്യാർത്ഥികൾക്ക് വേണ്ടി.. അവകാശങ്ങൾക്ക് വേണ്ടി. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ 78 രുധിരത്യാഗ വർഷങ്ങൾ
🧡✊🏻
🧡