Cpim Kurampala Lc

Directions

Cpim Kurampala Lc Official Pege of CPI(M)Kurmpala Local Committee

02/10/2026
02/10/2026

സഖാവ് വി എസ് നെ അധിക്ഷേപിച്ചവർക്ക് കാലം നൽകിയ മറുപടി....

കാലം കണക്ക് ചോദിക്കാതെ കടന്ന് പോയിട്ടില്ല

02/10/2026

കെ മുരളീധരൻ ജിയുടെ പഴയ വാക്ക് കടം എടുത്താൽ...

എരണം കെട്ടവൻ നാട് ഭരിച്ചാൽ...

അതാണ് ഇപ്പോൾ ഉള്ള അവസ്ഥ

റെഡ് സല്യൂട്ട്പ്രതിരോധത്തിന്റെ നിറമാണീ ചുവപ്പ്. നിങ്ങൾ എത്ര വിചാരിച്ചിലും അതിനെ തകർക്കാനാകില്ല. കാരണം അത് ജനഹൃദയങ്ങളിലാണ...
02/10/2026

റെഡ് സല്യൂട്ട്

പ്രതിരോധത്തിന്റെ നിറമാണീ ചുവപ്പ്. നിങ്ങൾ എത്ര വിചാരിച്ചിലും അതിനെ തകർക്കാനാകില്ല. കാരണം അത് ജനഹൃദയങ്ങളിലാണ്...

RSS ക്കാർ മന്ത്രിമാരെ വഴിയിൽ തടഞ്ഞപ്പൊഴും, വണ്ടിയിൽ നിന്ന് ഇറക്കി റോഡിലൂടെ നടത്തിപ്പിച്ചപ്പൊഴും പൊള്ളാത്ത കോൺഗ്രസുകാർക്ക...
01/10/2026

RSS ക്കാർ മന്ത്രിമാരെ വഴിയിൽ തടഞ്ഞപ്പൊഴും, വണ്ടിയിൽ നിന്ന് ഇറക്കി റോഡിലൂടെ നടത്തിപ്പിച്ചപ്പൊഴും പൊള്ളാത്ത കോൺഗ്രസുകാർക്ക് ഇപ്പോൾ SFI - DYFI പ്രതിഷേധം കാണുമ്പോൾ പൊള്ളുന്നു അല്ലെ!

കേരളം കണ്ണു തുറന്നു കാണട്ടെ.

ഇതാണ് ഞങ്ങൾ പറഞ്ഞ ഡീൽ

ഡീല് ആണോ 😃😃😃അല്ല  കുടുംബം ആയത് കൊണ്ടോ...???ഒന്നും പിടികിട്ടുന്നില്ല 😃😃😃ഇവിടെ   ആണെങ്കിൽ 😃😃😃
01/10/2026

ഡീല് ആണോ 😃😃😃

അല്ല കുടുംബം ആയത് കൊണ്ടോ...???

ഒന്നും പിടികിട്ടുന്നില്ല 😃😃😃

ഇവിടെ ആണെങ്കിൽ 😃😃😃

മനോരമ തന്നെ സത്യം പറയുന്നു...
01/10/2026

മനോരമ തന്നെ സത്യം പറയുന്നു...

കോടിയേരി ബാലകൃഷ്ണൻ നാലാം ചരമവാർഷിക സമ്മേളനം .സി.പി.ഐ (എം) മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ നാലാം ചരമ വാർഷികത...
01/10/2026

കോടിയേരി ബാലകൃഷ്ണൻ
നാലാം ചരമവാർഷിക സമ്മേളനം .

സി.പി.ഐ (എം) മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ നാലാം ചരമ വാർഷികത്തിൻ്റെ ഭാഗമായി
അനുസ്മരണ സമ്മേളനം , പതാക ഉയർത്തൽ , പുഷ്പാർച്ചന എന്നിവ സി.പി.ഐ ( എം ) നേതൃത്വത്തിൽ സംഘടിപ്പിച്ചു .

സി.പി.ഐ (എം) ജില്ല സെക്രട്ടറി രാജു എബ്രഹാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല കമ്മറ്റി ഓഫീസ് ബ്രാഞ്ച് സെക്രട്ടറി സലിം പി ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല കമ്മറ്റി അംഗം എൻ. സജികുമാർ ,ജി. രാജേഷ്, ബാബു ജോർജ്ജ് ,കെ.കെ.അശോക് കുമാർ , വിവേക് ജേക്കബ് എബ്രഹാം , ഇ.കെ. ഉദയകുമാർ, രാഹുൽകൃഷ്‌ണ
തുടങ്ങിയവർ പ്രസംഗിച്ചു.

Address

T S Raghavan Pilla Smarakam
Pandalam
KURAMPALA

Website

Alerts

Be the first to know and let us send you an email when Cpim Kurampala Lc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share