28/09/2026
വെള്ളറട ദേവി ആശുപത്രിയിലേക്ക് ബഹുജന മാർച്ച് .'..
ആശുപത്രിയിലെ ചികിത്സ പിഴവ് കാരണം കയ് മുറിച്ച് മാറ്റേണ്ട അവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ജിജിക്ക് ചികിത്സ സഹായം നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്...