02/06/2026
Annamalai രാജി വെച്ച വാർത്ത (UNTILL NOT CONFIRMED )അറിഞ്ഞത് മുതലുള്ള ബിജെപി പ്രൊഫൈലുകളുടെ പോസ്റ്റുകൾ മൊത്തം നോക്കുവായിരുന്നു....
ഒരിടത്തു പോലും ഒരാള് പോലും എന്റെ അറിവിൽ അദ്ദേഹത്തെ തള്ളി പറഞ്ഞു കണ്ടില്ല...
ചിലയിടത്ത് നിരാശ
മറ്റു ചിലയിടത്ത് അമിത് -മോഡി conspiracy theory..
അങ്ങനെ പല വിലയിരുത്തലുകൾ
പക്ഷെ എല്ലായിടത്തും
അതിരറ്റ ബഹുമാനം...
സ്നേഹം....
അദ്ദേഹത്തിന്റെ തീരുമാനത്തെ respect ചെയ്തു കൊണ്ടുള്ള ആശംസകൾ...
🥹🥹🥹so proud... So proud of you guys❤️❤️❤️
നല്ലത് ഒന്ന് നമ്മുടേത് അല്ലാതാവുന്ന നിമിഷം തള്ളി പറയുന്ന അപ്പപ്പോൾ കണ്ടതിനെ അപ്പാന്നു വിളിക്കുന്ന items അല്ല നമ്മൾ എന്ന് തെളിയിച്ചതിനു!!
രാഷ്ട്രീയത്തിനു അതീതമായി ഒരു മനുഷ്യന്റെ മൂല്യത്തിന് പ്രസക്തി കൊടുക്കുന്നതിനു..
Thanks and huge respect ❤️