*റാന്നി നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ: പ്രമോദ് നാരായണനെ വിജയിപ്പിക്കുന്നതിനായി SFI റാന്നി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി സ്ക്വാഡ് പ്രവർത്തനം ❤️*
RANNY L C
RANNY A C
sfi_ranni_ac
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from sfi_ranni_ac, Political organisation, Ranni, Pathanamthitta.
19/02/2026
എസ് എഫ് ഐ പത്തനംതിട്ട ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു
12/02/2026
12/02/2026
അഭിവാദ്യങ്ങൾ ✊🏻
11/02/2026
വീണ്ടും കാണാം ഒന്നിക്കാം
എസ്എഫ്ഐ റാന്നി ഏരിയ പ്രസിഡന്റ് സ്ഥാനത്ത് നിന്നും വിടപറയുന്ന സഖാവ് അഭിരാം എ പിള്ള
അഭിവാദ്യങ്ങൾ
11/02/2026
SFI റാന്നി ഏരിയ സമ്മേളനം SFI സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ: ആർ. ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
11/02/2026
സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ മികച്ച NSS വോളന്റീയർ അവാർഡ് നേടിയ
സ : കെ എസ് അഭിരാജിനേ എസ്എഫ്ഐ റാന്നി ഏരിയ സമ്മേളത്തിൽ എസ്എഫ്ഐ ജില്ല ജോ സെക്രട്ടറി ഡെൽവിൻ മൊമെന്റോ നൽകി ആദരിച്ചു
10/02/2026
എസ്എഫ്ഐ റാന്നി ഏരിയ സമ്മേളനം
നാളെ
06/02/2026
എസ്എഫ്ഐ റാന്നി ഏരിയ സമ്മേളനത്തിന്റെ ഭാഗമായ ലോഗോ പ്രകാശനം എസ്എഫ്ഐ മുൻ അഖിലേന്ത്യ പ്രസിഡന്റ് പി കെ ബിജു നിർവഹിച്ചു
27/01/2026
എസ്എഫ്ഐ റാന്നി സെന്റ് തോമസ് കോളേജ് യൂണിറ്റ് സമ്മേളനം ഏരിയ പ്രസിഡന്റ് സ :അഭിരാം ഉദ്ഘാടനം ചെയ്തു
പ്രസിഡന്റ് : അതുൽ
സെക്രട്ടറി : സുബിൻ
Click here to claim your Sponsored Listing.
Location
Category
Website
Address
Ranni
Pathanamthitta
