30/12/2022
പ്രണാമം
മാറ്റം കാലഘട്ടത്തിന് അനിവാര്യമാണ് ....
30/12/2022
പ്രണാമം
26/07/2022
17/09/2021
ഭാരതപുത്രന് എഴുപത്തി ഒന്നാം പിറന്നാൾ ആശംസകൾ 🥰
07/06/2021
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തിലെ പ്രധാന കാര്യങ്ങൾ
🔶ഇനി മുതൽ വാക്സിനേഷൻ കേന്ദ്ര നിയന്ത്രണത്തിൽ...
🔶23 കോടി വാക്സിൻ ഡോസുകൾ ഇതിനകം വിതരണം ചെയ്തു...
🔶എല്ലാ സംസ്ഥാനങ്ങൾക്കും സൗജന്യ വാക്സിൻ...
🔶ജൂൺ 21 മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ...
🔶എല്ലാ വാക്സിനുകളും 25% സ്വകാര്യ ആശുപത്രികൾക്ക് നൽകുന്നത് തുടരും...
🔶സ്വകാര്യ ആശുപത്രികൾക്ക് വാക്സിനേഷന് വിലയേക്കാൾ പരമാവധി 150 രൂപ ഈടാക്കാം...
🔶കുട്ടികൾക്കുള്ള വാക്‌സിനായി പരീക്ഷണങ്ങൾ നടക്കുന്നു...
🔶വാക്സിൻ വിതരണം വരും ദിവസങ്ങളിൽ വർദ്ധിക്കും...
🔶രാജ്യത്തെ ഏഴ് കമ്പനികൾ വ്യത്യസ്ത വാക്സിനുകൾ നിർമ്മിക്കുന്നു, 3 വാക്സിൻ പരീക്ഷണങ്ങൾ അവസാന ഘട്ടത്തിൽ...
🔶പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജനയ്ക്ക് കീഴിലുള്ള സൗജന്യ റേഷൻ ദീപാവലി വരെ തുടരും...
03/04/2021
ശ്രീ നരേന്ദ്രമോദിജി കോന്നിയിൽ കേരളത്തിന്റെ ദേശീയ പാതാ വികസനത്തിന് വേണ്ടി പ്രഖ്യാപിച്ച 65000 കോടിയുടെ കാര്യം പറഞ്ഞത് ആരും കേട്ടില്ല, കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനത്തെക്കുറിച്ച് പറഞ്ഞത് ആരും കേട്ടില്ല, കൊച്ചിയിലെ മത്സ്യ ബന്ധന തുറമുഖത്തെ കുറിച്ച് പറഞ്ഞത് ആരും കേട്ടില്ല, എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന ജൽ ജീവൻ പദ്ധതിയെപ്പറ്റിയും അതിനോടുള്ള കേരളസർക്കാരിന്റെ നിസ്സഹകരണ മനോഭാവത്തെ പറ്റിയും പറഞ്ഞത് ആരും കേട്ടില്ല, വഴിയോര കച്ചവടക്കാർക്ക് സഹായമേകുന്ന പദ്ധതിയെക്കുറിച്ച് പറഞ്ഞത് ആരും കേട്ടില്ല, കേരളത്തിന് ലോകത്തിനുമുന്നിൽ അവതരിപ്പിക്കാനുള്ള ടൂറിസത്തിന്റെ അനന്ത സാധ്യതകളെ പറ്റി പറഞ്ഞതും ആരും കേട്ടില്ല,..
കേട്ടത് ഒരു കാര്യം മാത്രം.
സ്വാമിയേ ശരണമയ്യപ്പാ..
03/04/2021
പത്തനംതിട്ടയിൽ പ്രധാന സേവകൻ ശരണംവിളിയോടെ ജനലക്ഷങ്ങളെ ആവേശത്തിലാഴ്തിയ സുന്ദര നിമിഷങ്ങൾ🙏🧡
ശബരിമലയുടെ ആചാരസംരക്ഷകൻ ശ്രീ കെ സുരേന്ദ്രന് റാന്നിയുടെ മണ്ണിലേക്ക് സ്വാഗതം
വിജയയാത്ര
മാർച്ച് 4 ഉച്ചക്ക് 12 മണിക്ക് റാന്നിയിൽ
19/02/2021
ആറായിരം കോടിയിലേറെ രൂപയുടെ അഞ്ചു കേന്ദ്ര പദ്ധതികള്‍
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ
ശിലാസ്ഥാപനവും ഉദ്ഘാടനവും നിര്‍വഹിക്കുന്നു
✔ പുഗളൂര്‍ - തൃശൂര്‍ വൈദ്യുതി പ്രസരണ പദ്ധതി
✔ കാസര്‍ഗോഡ് സൗരോര്‍ജ പദ്ധതി
✔ സംയോജിത നിര്‍ദേശ- നിയന്ത്രണ കേന്ദ്രം
✔ സ്മാര്‍ട്ട് റോഡ് പദ്ധതി
✔ അരുവിക്കരയിലെ ജല ശുദ്ധീകരണ പ്ലാന്റ്
2021 ഫെബ്രുവരി 19 വൈകുന്നേരം 4:30 ന്
ബിജെപിയുടെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലൂടെയും തത്സമയം കാണാം
മെട്രോമാൻ ഇ ശ്രീധരന് സ്വാഗതം..