27/04/2022
സംസ്ഥാന സമ്മേളനത്തിനു പത്തനംതിട്ടയിൽ ഇന്ന് പതാക ഉയരും....
നിങ്ങൾ മതങ്ങളിലേക്ക് ചുരുങ്ങുമ്പോൾ ?
27/04/2022
സംസ്ഥാന സമ്മേളനത്തിനു പത്തനംതിട്ടയിൽ ഇന്ന് പതാക ഉയരും....
05/03/2022
DYFI പത്തനംതിട്ട ബ്ലോക്ക് സമ്മേളനം ഉദ്‌ഘാടനം ചെയ്തുകൊണ്ട് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് സ. എസ് സതീഷ് സംസാരിക്കുന്നു...✊🏾🚩
26/02/2022
ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം-2022...✊🏾🚩
സംഘാടക സമിതി രൂപീകരണ യോഗം ഉദ്‌ഘാടനം ചെയ്തുകൊണ്ട് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് സ : എ എ റഹിം സംസാരിക്കുന്നു..,
23/02/2022
DYFI സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ....❤️
സമര യൗവനത്തിന് മലയോര മണ്ണിലേക്ക് സ്വാഗതം....
21/02/2022
Dyfi നാരങ്ങാനം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ പൊതിച്ചോർ വിതരണം നടത്തി.ഈ പൊതിച്ചോറ് വിതരണം വിജയകരമായി തീർക്കാൻ കന്നിടംകുഴി യൂണിറ്റ് പ്രധാന പങ്കു വഹിച്ചു. പൊതിച്ചോറ് നൽകി രാഷ്ട്രീയ ഭേദമില്ലാതെ സഹായിച്ച എല്ലാ അമ്മമാർക്കും, സുഹൃത്തുക്കൾക്കും, സഖാക്കൾക്കും സ്നേഹാഭിവാദ്യങ്ങൾ ✊🏾🚩
#ഹൃദയപൂർവം
്നിടംകുഴി
ാരങ്ങാനം
16/01/2022
Dyfi കന്നിടംകുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ കോൺഗ്രസ് കാപാലികൾ കൊലപ്പെടുത്തിയ സ. ധീരജിന്റെ അനുസ്മരണ ജ്വാല നടത്തി. Dyfi നാരങ്ങാനം മേഖലാ സെക്രട്ടറി സ. ലിതിൻ അനുസ്മരണ ജ്വാല ഉത്ഘാടനം ചെയ്തു. പാർട്ടി ബ്രാഞ്ച് സെക്രട്ടറി സ. ശിവദാസൻ, കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം സ. ശശി,ബ്രാഞ്ച് കമ്മിറ്റി അംഗം സ. ഹരി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.
16/01/2022
Dyfi കന്നിടംകുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ കോൺഗ്രസ് കാപാലികൾ കൊലപ്പെടുത്തിയ സ. ധീരജിന്റെ അനുസ്മരണ ജ്വാല നടത്തി. Dyfi നാരങ്ങാനം മേഖലാ സെക്രട്ടറി സ. ലിതിൻ അനുസ്മരണ ജ്വാല ഉത്ഘാടനം ചെയ്തു. പാർട്ടി ബ്രാഞ്ച് സെക്രട്ടറി സ. ശിവദാസൻ, കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം സ. പി എൻ ശശി,ബ്രാഞ്ച് കമ്മിറ്റി അംഗം സ. ഹരി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.
21/11/2021
നവംബർ 25
കൂത്തുപറമ്പ് രക്തസാക്ഷി ദിനം
കുമ്പഴയിൽ
04/07/2021
DYFI നാരങ്ങാനം മേഖല കമ്മിറ്റി ട്രഷറർ ആയി തെരഞ്ഞെടുപ്പക്കപ്പെട്ട സഖാവ്.പ്രശാന്ത്‌നു അഭിവാദ്യങ്ങൾ
04/07/2021
DYFI നാരങ്ങാനം മേഖല കമ്മിറ്റി സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട സ.Godwin shaji യ്ക്കും പ്രസിഡന്റ് ആയി തെരഞ്ഞെടുക്കെപ്പെട്ട സ.Vishnu O S നും അഭിവാദ്യങ്ങൾ
02/07/2021
ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി സ.വീണ ജോർജിന്റെ പേർസണൽ അസിസ്റ്റന്റ് ആയി ചുമതലയേറ്റ പ്രിയ സഖാവ് തോമസ് പി. ചാക്കോക്ക് അഭിവാദ്യങ്ങൾ....🚩🚩🚩
മകനെ രാധാകൃഷ്ണാ ഇതിലും വലിയ നേതാക്കൾ വന്ന് വെല്ലു വിളിച്ചിട്ടുണ്ട് അന്നും സഖാവ് പിണറായി വിജയൻ വീട്ടിൽ സുഖമായി കിടന്നുറങ്ങിയിട്ടുണ്ട് അതുകൊണ്ട് വെല്ലുവിളിക്കുമ്പോൾ ആളും തരവും നോക്കി വിളിക്കുക...
💪🏻