M S Anilkumar BJP

M S Anilkumar BJP

Share

politician

Photos from M S Anilkumar BJP's post 22/08/2024

ആശംസകൾ🙏🙏
ബി.ജെ.പി പത്തനംതിട്ട ജില്ല ഓഫീസ് സെക്രട്ടറി പ്രിയപ്പെട്ട ജയകൃഷ്ണൻ ജി ചേർത്തലയിൽ പണി കഴിപ്പിച്ച വീടിൻ്റെ ഗൃഹപ്രവേശം ഇന്ന് നടന്നു. ഇന്ന് പങ്കെടുക്കാൻ സാധിക്കാത്തതിനാൽ കഴിഞ്ഞ ദിവസം എത്തി ആശംസകൾ അറിയിച്ചു.

19/08/2024

പങ്കെടുക്കുക വിജയിപ്പിക്കുക🙏🙏

24/07/2024

ആദരാഞ്ജലികൾ... 🌹
മെഴുവേലി - മുളക്കുഴ ഹൈസ്‌കൂളിലെ റിട്ട. അദ്ധ്യാപകനും, ആറന്മുള (Retd. AEO) യും ആയിരുന്ന നളന്ദ വീട്ടിൽ പിവി മുരളീധരൻ സാർ നിര്യാതനായി സംസ്കാരം പിന്നീട് .

16/08/2023
11/07/2022

ആദരാഞ്ജലികൾ ...
BJP നാരങ്ങാനം പഞ്ചായത്ത് 115-ാം നമ്പർ ബൂത്ത് കമ്മറ്റി അംഗം മുരുപ്പേൽ വീട്ടിൽ ശ്രീ. സുരേഷിന്റെ (സുര)
മാതാവ് സുലോചന (81) നിര്യാതയായി. സംസ്ക്കാരം പിന്നീട്

25/04/2022

ശ്രീ. മാരാർജി സ്മൃതി ദിനം.🚩

പാർട്ടിയോടും പ്രത്യയശാസ്ത്രത്തോടും അചഞ്ചലമായ പ്രതിബദ്ധതയുള്ള മഹാനായ നേതാവും, വാഗ്മിയും, അറിവുള്ള മനുഷ്യനും, മാതൃകായോഗ്യനായ സംഘാടകനുമായ മാരാർജിക്ക് അനുകരിക്കാവുന്ന എല്ലാ ഗുണങ്ങളും ഉണ്ടായിരുന്നു. എങ്കിലും മാരാർജി എളിമയുടെയും അനുകമ്പയുടെയും ഗുണങ്ങൾ എപ്പോഴും ഉയർത്തിപ്പിടിച്ചു..
അദ്ദേഹത്തിന്റെ നിരീക്ഷണ സ്വഭാവവും നർമ്മബോധവും രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റ വീക്ഷണങ്ങളെ സഹായിച്ചു.
മാരാർജി നമ്മുടെ നാട്ടിലെ രാഷ്ട്രീയ പ്രശ്നങ്ങളെ കൃത്യമായി വരച്ചുകാട്ടുകയും നമ്മുക്ക് പിന്തുടരാൻ ഉജ്ജ്വലമായ കാഴ്ചപ്പാട് രൂപപ്പെടുത്തുകയും ചെയ്തു. 🙏🏻

കേരളത്തിൽ ബിജെപി പാർട്ടി കെട്ടിപ്പടുക്കാനുള്ള മാരാർജിയുടെ നിസ്വാർത്ഥ പ്രതിബദ്ധതയുടെ പ്രചോദനാത്മകമായ കഥ എല്ലാ പ്രവർത്തകർക്കും പ്രതിധ്വനിക്കാൻ കഴിയുന്ന ഒന്നാണ്..

23/04/2022

ഇന്ന് 23.04.2022-ൽ കൂദാശ നടക്കുന്ന ഇലന്തൂർ പരിയാരം പ്ലാക്കൽ സിംജോ ഭവനിൽ ശ്രീ.PM. മാത്യുവിന്റെ ഭവനം.

06/02/2022

ഭാരതത്തിന്റെ വാനമ്പാടിയ്ക്ക്
പ്രണാമം

31/01/2022

മംഗലാപുരത്തിലെ ലേഡിഹില്ലിന്റെ പേര് "ബ്രഹ്മശ്രീ നാരായണഗുരു വൃത്തം" എന്നാക്കി മാറ്റിയിട്ടുണ്ട് കേട്ടോ, താഴെ ഉള്ള ബോർഡ്- ബജ്‌റംഗ്ദൾ മംഗലാപുരം.
https://t.co/lEPgHLSKkS

Want your business to be the top-listed Government Service in Pathanamthitta?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Naranganam
Pathanamthitta