DYFI പുല്ലാമല സഖാക്കൾ

DYFI പുല്ലാമല സഖാക്കൾ

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI പുല്ലാമല സഖാക്കൾ, Political Party, pullamala, Pathanamthitta.

31/05/2026

DYFI പുല്ലാമല യൂണിറ്റും മുട്ടത്തുക്കോണം യൂണിറ്റും ചേർന്ന് മുട്ടത്തുക്കോണം സ്കൂൾ വൃത്തിയാക്കി

Photos from DYFI പുല്ലാമല സഖാക്കൾ 's post 28/05/2026

അങ്ങനെ പെൻഷന്റെ കാര്യത്തിൽ തീരുമാനമായി....

27/05/2026

തകർക്കാനാവില്ല സഖാവെ
ഒപ്പമുണ്ട് കേരള സമൂഹം🚩🚩🚩🚩

27/05/2026
Photos from DYFI പുല്ലാമല സഖാക്കൾ 's post 24/05/2026

"❤️നമുക്ക് ഒപ്പം എന്നും❤️"
DYFI പ്രക്കാനം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 75-ൽ പരം കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി.
മേഖല പ്രസിഡന്റ് സ.സാജൻ.K K യുടെ അധ്യക്ഷതയിൽ DYFI ബ്ലോക്ക്‌ പ്രസിഡന്റ് സ.അജ്മൽ റഹീം ഉദ്ഘാടനം നിർവഹിച്ചു.
മേഖല സെക്രട്ടറി സ. നീതു പ്രസാദ് സ്വാഗതവും.
മേഖല കമ്മിറ്റി അംഗം സ. മണിലാൽ നന്ദിയും രേഖപെടുത്തി.
സിപിഐ.എം പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗം സ. രാജേന്ദ്രൻ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.

Want your business to be the top-listed Government Service in Pathanamthitta?

Click here to claim your Sponsored Listing.

Location

Category

Website

Address


Pullamala
Pathanamthitta
689625