22/07/2025
Kpvu-Citu Pathanamthitta Area Committee
KPVU-CITU PATHANAMTHITTA AREA COMMITTEE
22/07/2025
08/08/2023
പ്രശസ്ത സംവിധായകന്‍ സിദ്ദിഖ് (69) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. നാളെ രാവിലെ 9 മുതൽ 12 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സിദ്ദിഖിന്റെ ഭൗതികശരീരം അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ വൈകിട്ട് ആറിന് എറണാകുളം സെന്റട്രൽ ജുമാ മസ്ജിദിലാണ് കബറടക്കം.
18/07/2023
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലികൾ 🌹
KPVU - CITU Kerala Photographers & Videographers Union
KPVU CITU
15/06/2023
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി BSC ബോട്ടണിയിൽ എട്ടാം റാങ്ക് നേടിയ ആഷ്‌ലി കെ. മാത്യുവിന് (KPVU-CITU പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗം ബിനു അങ്ങാടിക്കലിന്റെ മകൾ) KPVU-CITU പത്തനംതിട്ട ഏരിയ കമ്മിറ്റിയുടെ സ്നേഹോപഹാരം KPVU-CITU സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു ഓമല്ലൂർ നൽകി ആദരിച്ചു. ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ജില്ലാ ഭാരവാഹികൾ, ഏരിയ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
15/06/2023
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി BSC കെമിസ്ട്രിയിൽ ഏഴാം റാങ്ക് നേടിയ ഐശ്വര്യ സുനിലിന് (KPVU-CITU പത്തനംതിട്ട ഏരിയ കമ്മിറ്റി ട്രഷറർ സുനിൽകുമാറിന്റെ മകൾ) KPVU-CITU പത്തനംതിട്ട ഏരിയ കമ്മിറ്റിയുടെ സ്നേഹോപഹാരം CITU സംസ്ഥാന കമ്മിറ്റി അംഗം കെ. സി. രാജഗോപാൽ (Ex. MLA) നൽകി ആദരിച്ചു. KPVU-CITU സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു ഓമല്ലൂർ, ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
12/06/2023
ജൂൺ 12
അന്തർദേശീയ ബാലവേല വിരുദ്ധദിനം
KPVU - CITU Kerala Photographers & Videographers Union
Pinarayi Vijayan CITU Kerala Citukeralam CITU Tripura CITU West Bengal
Citu Mukkannam Citu
12/06/2023
ജൂൺ 19 വായനാ ദിനം ❤️
കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച
പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു.
KPVU - CITU Kerala Photographers & Videographers Union
Pinarayi Vijayan CITU Kerala Citukeralam CITU Tripura CITU West Bengal
Citu Mukkannam Citu
07/06/2023
❤️
Click here to claim your Sponsored Listing.
Location
Category
Telephone
Website
Address
PATHANAMTHITTA
Pathanamthitta
