പത്തനംതിട്ട - റാന്നിയിൽ കാർ കലുങ്കിലിടിച്ച് അപകടം, 2 പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Subhash Thomas Angadical
Subhash Thomas Angadical
15/06/2025
നാളെ അവധി
11/12/2024
അസോസിയേഷൻ്റെ ഈ വർഷത്തെ ക്രിസ്തുമസ് കരോളിൻ്റെ മൂന്നാംദിനമായ ഇന്ന് (11.12.2024) വൈകിട്ട് സൽമാനിയ ഏരിയ
30/09/2024
പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ്റെ "ഓണാരവം-2024" ഓണാഘോഷ ചടങ്ങിൽ സ്വന്തമായി ഭവനമില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന പത്തനംതിട്ട ജില്ലയിൽനിന്നുള്ള ഒരു ബഹ്റൈൻ പ്രവാസിക്ക് ഭവനം നിർമ്മിച്ചു നൽകുന്ന പദ്ധതിയായ 'പാപ്പാ സ്വപ്നഭവൻ പദ്ധതി' പോസ്റ്റർ പ്രകാശനം ചെയ്‌തു
30/09/2024
പത്തനംതിട്ട സ്വദേശിയായ സൈനികന്‍റെ മൃതശരീരം 56 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയെന്ന് ഇന്ത്യൻ സൈന്യത്തിന്‍റെ അറിയിപ്പ്
09/07/2024
സാമൂഹിക പ്രവർത്തക ഡോക്ടർ എം എസ് സുനിൽ ടീച്ചർ നിർമ്മിച്ചു നൽകുന്ന 315 മത്തെ വീട് പത്തനാപുരം നിയോജക മണ്ഡലത്തിലെ പട്ടാഴിയിലെ ഒരു സാധു കുടുംബത്തിനാണ് നൽകിയത്...
https://www.facebook.com/share/p/KqDDQjMLCLZtJgkn/
14/06/2024
കൃത്യമായി തൂക്കം നോക്കി വരിഞ്ഞു കെട്ടിയ പെട്ടിയുമായി പലവട്ടം നാട്ടിൽ വന്നു പോയവർ.. അന്ന് പലവട്ടം പെട്ടികൾ കടന്നുപോയ യന്ത്രത്തിലൂടെ ഇന്നവരുടെ മൃതദേഹവും കടന്നു പോകും. ഭാരം നോക്കി പേരും സ്ഥലവും കുറിച്ച് ഗൾഫ്കാരന്റെ അലങ്കാരമായ എയർലൈൻ സ്റ്റിക്കറും പതിച്ച്.. പെട്ടി തുറക്കാൻ ഇന്നു വീട്ടുകാരും ബന്ധുക്കളും തിടുക്കം കാട്ടില്ല അതിലൊരു പങ്കു കൊതിച്ച് ആരും വരികയുമില്ല..
"അവർ ജീവനോളം സ്നേഹിച്ച, ജീവിക്കാൻ കൊതിച്ച പിറന്ന മണ്ണ് അവരെ വാരിപ്പുണർന്നു തന്നിലേക്ക് ചേർക്കും.."🙏🙏
പ്രിയ സഹോദരങ്ങൾക് കണ്ണീർപ്രണാമം 🙏🙏
14/06/2024
കുവൈറ്റ് തീപിടുത്തത്തില്‍ ജീവന്‍ വെടിഞ്ഞ സഹോദരങ്ങള്‍ക്ക് ആദരാജ്ഞലികള്‍ 🌹🌹🌹🌹🌹🌹
12/06/2024
കുവൈറ്റിൽ മലയാളികൾ താമസിക്കുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം: 35 മരണം, നിരവധിപേർ ഗുരുതരാവസ്ഥയിൽ
കുവൈറ്റ് സിറ്റി: തെക്കൻ കുവൈറ്റിലെ മംഗഫ് നഗരത്തിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 35 ആയതായി റിപ്പോർട്ട്. മരിച്ചവരിൽ രണ്ട് മലയാളികൾ ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. തമിഴ്‌നാട്ടുകാരും വടക്കേ ഇന്ത്യക്കാരായ ചിലരും മരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് തീ പിടിച്ചത് എന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. മൻഗഫ് ബ്ലോക്ക് നാലിലുള്ള എൻബിറ്റിസികമ്പനിയിലെ ജീവനക്കാരാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്. മലയാളി വ്യവസായി കെജി.എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഇന്ന് വെളുപ്പിന് നാല് മണിയോടെആയിരുന്നു തീ പിടിത്തം ഉണ്ടായത്. ലേബർ ക്യാമ്പിലെ അടുക്കളയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം
പരിക്കേറ്റവരെ അദാൻ, ജാബർ, മുബാറക് എന്നീ ആശുപത്രികളിൽപ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. സമീപത്തുള്ള പല ആശുപത്രികളിലായി നിരവധിപേർ ചികിത്സയിലാണ്. താഴത്തെ നിലയിൽ തീ പടരുന്നത് കണ്ട് മുകളിൽ നിന്ന് ചാടിയവരുമുണ്ട്. നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. കൂടുതൽ ഫയർ എൻജിനുകളും രക്ഷാപ്രവർത്തകരും സ്ഥലത്ത് എത്തിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനാണ് ഇപ്പോഴത്തെ ശ്രമം.
23/05/2024
GULF AIR || AMENDED || Operations Circular No. 20240522 || 22 May 2024
Subject: Return ticket preferably on GF only
With immediate effect, passengers holding visit visas traveling to GCC countries on two separate tickets will undergo comprehensive scrutiny at all airports in India before being accepted. Ideally, the return ticket should be issued on Gulf Air. If issued on another airline, it must be authentic and not voided or refunded upon arrival.
Lately, there has been a significant increase in such cases, leading to revenue loss for both passengers and the airline across various GCC countries. To mitigate these occurrences, we are compelled to thoroughly verify the authenticity of documents from other airlines.
Please disseminate this information to your reservations and sales teams. Thank you for your ongoing support.
22/05/2024
*🩸🩸രക്തദാനം മഹാദാനം🩸🩸*
*ഈ രക്തദാന ക്യാമ്പ് എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തുക.* 🥰
*രക്തദാന ക്യാമ്പ്* Registration Form :https://forms.gle/Vgyfyfsij3EvXPic7
_നമുക്ക് ചെയ്യാന്‍ പറ്റുന്ന മഹത്തായ ഒരു കാര്യമാണ് രക്തദാനം എന്ന് നിങ്ങള്‍ക്ക് അറിയാം. എന്നാല്‍ രക്തദാനം ചെയ്യുന്നതിലൂടെ മറ്റൊരാളുടെ ജീവന്‍ രക്ഷിക്കുന്നതോടൊപ്പം നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുക കൂടിയാണ് എന്നത് നാം അറിയാതെ പോകുന്നു.പതിവായും കൃത്യമായ ഇടവേളകളിലും രക്തദാനം ചെയ്യുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ അനവധിയാണ്. വര്‍ഷത്തില്‍ പരമാവധി നാലു തവണ, അതായത് മൂന്നു മാസത്തിനുള്ളില്‍ രക്തദാനം ചെയ്യുന്നുവെങ്കില്‍ അത് ഒരു ദിനചര്യ ആണെന്ന് പറയാം._
*രക്തം ദാനം ചെയ്യുന്നത് കൊണ്ടുള്ള അഞ്ച് ആരോഗ്യ ഗുണങ്ങള്‍*
1. രക്ത ദാനം കലോറി കുറയ്ക്കുന്നു:
2. രക്ത ദാനം അര്‍ബുദം തടയുന്നു:
3. രക്ത ദാനം ഹൃദയാരോഗ്യമേകുന്നു:
4. രക്ത ദാനം ഹീമോക്രോമാടോസിസ് തടയുന്നു:
5. രക്ത ദാനം സൗജന്യമായ രക്തപരിശോധന:
08/05/2024
ചൊവ്വാഴ്ച രാത്രി മുതൽ റദ്ദാക്കിയത് 70 ലേറെ സർവീസുകളാണ്
Click here to claim your Sponsored Listing.
Location
Category
Website
Address
Angadical South P. O, Kodumon
Pathanamthitta
