DYFI vanchikapoika unit

DYFI vanchikapoika unit

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI vanchikapoika unit, Political Party, vanchikapoika, Pathanamthitta.

16/11/2025

നമ്മുടെ തലസ്ഥാന നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം നൽകി. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ്, എന്നിവ ബന്ധിപ്പിക്കുന്ന ആദ്യ ഘട്ട അലൈന്‍മെന്റാണ് അംഗീകരിച്ചത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആർഎൽ) മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.

പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലില്‍ അവസാനിക്കും. 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും. കഴക്കൂട്ടം/ടെക്നോപാര്‍ക്ക്/കാര്യവട്ടം എന്നിവയായിരിക്കും ഇന്റര്‍ചേഞ്ച്‌ സ്റ്റേഷനുകള്‍.

തിരുവനന്തപുരം മെട്രോയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നീ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണ ചുമതല കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ഏല്‍പ്പിച്ചിരുന്നു. ഇതില്‍ ശ്രീകാര്യം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. നിലവിൽ വരുന്നതോടെ തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി അനന്തപുരിയുടെ വികസനക്കുതിപ്പിന് ഗതിവേഗം പകരും.

08/10/2024

സോഷ്യലിസമാണ് ഭാവി
സമരമാണ് മാർഗ്ഗം

ഡിവൈഎഫ്ഐ അംഗമാവുക.

31/12/2022
08/11/2022

കാൽപന്ത് കളിയുടെ ആരവങ്ങൾക്കായൊരുങ്ങി
ലോകം ...
ഇനിയൊരു പന്തിന് പിറകെ കണ്ണും കാതും മനസും...

ഫിഫ ലോകകപ്പ് 2022 ഖത്തർ
ഫിക്സ്ച്ചർ ...

03/11/2022

𝐍𝐨𝐯𝐞𝐦𝐛𝐞𝐫 𝟑

★__𝐃𝐘𝐅𝐈__★
*സ്ഥാപകദിനം*

𝐃𝐘𝐅𝐈വഞ്ചികപൊയ്ക യൂണിറ്റിൽ യൂണിറ്റ് പ്രസിഡണ്ട് സഖാവ് ജോൺ പി മാത്യു പതാക ഉയർത്തുന്നു

Want your business to be the top-listed Government Service in Pathanamthitta?

Click here to claim your Sponsored Listing.

Location

Category

Website

Address


Vanchikapoika
Pathanamthitta
689668