07/04/2026
AIPC Pathanamthitta
This is the official page of AIPC Pathanamthitta. AIPC is India’s first political platform focused on the needs of working professionals in the country.
07/04/2026
07/04/2026
Keralam, the UDF is here to deliver - five guarantees for every citizen:
✅ Free travel for women on state buses
✅ ₹1000/month for every college-going girl
✅ ₹3000 pension for senior citizens
✅ ₹25 lakh Ommen Chandy Health Insurance Scheme for every family
✅ Interest-free loans for young entrepreneurs to make “Made in Keralam” a reality
We are committed to protecting and empowering the people of Keralam.
ശ്രീ ഉമ്മൻ ചാണ്ടിയുടെ ഓർമ്മയ്ക്കായി, കേരളത്തിന്റെ ആരോഗ്യ സുരക്ഷയ്ക്കായി! 💙
യു.ഡി.എഫ് (UDF) അധികാരത്തിൽ വന്നാൽ നടപ്പിലാക്കുന്ന 5 പ്രധാന ഉറപ്പുകളിൽ മൂന്നാമത്തെ വലിയ വാഗ്ദാനം ഇതാ
സ്ത്രീകളുടെ സുരക്ഷയ്ക്കും സാമ്പത്തിക സ്വാതന്ത്യത്തിനും മുൻഗണന നൽകിക്കൊണ്ട് യു.ഡി.എഫ് മുന്നോട്ട് വെക്കുന്ന വിപ്ലവകരമായ തീരുമാനം! 🚌 കിലോമീറ്ററുകൾ ഇനി ഒരു തടസ്സമാകില്ല.
✅ രണ്ടാമത്തെ ഉറപ്പ്: സംസ്ഥാനത്തെ എല്ലാ കെ.എസ്.ആർ.ടി.സി ബസ്സുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര.
ജനങ്ങളുടെ ജീവിതഭാരം കുറയ്ക്കാൻ, നാടിന്റെ പുരോഗതിക്കായി കൈകോർക്കാം. കേരളം ഇനി 'SET' ആകാൻ പോകുന്നു! 💎
🗓️ ഏപ്രിൽ 9 - ചിഹ്നം കൈപ്പത്തി!
വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ₹1,000! 📚💰
നല്ലൊരു നാളേക്കായി UDF നൽകുന്ന 5 ഉറപ്പുകൾ. കേരളം ജയിക്കും, UDF നയിക്കും!
വിശദവിവരങ്ങൾ വീഡിയോയിൽ കാണുക. 👆
Vote for UDF - April 9
Click here to claim your Sponsored Listing.
Location
Category
Website
Address
Pathanamthitta
689645
