15/03/2026
എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക 🚩
കേരളത്തിൽ ഏപ്രിൽ 09 ന് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി.
ഫലപ്രഖ്യാപനം മെയ് 04 ന്
This is the page of the Pathanamthitta District Committee of the Communist Party of India (Marxist).
The CPIM works for the establishment of a socialist society in India, free from class exploitation and social oppression. This is the official page of the Pathanamthitta District Committee Standing in Kerala State Committe of the Communist Party of India (Marxist). The Party has adopted the principles of Marxism-Leninism as the guide to action to attain the objective of socialism and to a
15/03/2026
എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക 🚩
കേരളത്തിൽ ഏപ്രിൽ 09 ന് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി.
ഫലപ്രഖ്യാപനം മെയ് 04 ന്
ചാമ്പിക്കോ...!!
30/08/2021
15/01/2021
2021-2022 കേരള ബജറ്റിൽ നിന്നും..
27/12/2020
ചരിത്രം
കേരള ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്
DYFI പത്തനംതിട്ട ജില്ല കമ്മറ്റി അംഗം
രേഷ്മ മറിയം റോയ്
അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക്
അഭിവാദ്യങ്ങൾ Reshma Mariam Roy
25/12/2020
സഖാവ്. ആര്യാ രാജേന്ദ്രൻ ഇനി തലസ്ഥാനത്തിൻ്റെ മേയർ ❤ (തിരുവനന്തപുരം കോർപ്പറേഷൻ) 21ആം വയസ്സിൽ സ്വന്തമാകുന്നത് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന പദവി കൂടി♥️♥️♥️
#ആശംസകൾ ❤️
#യുവത്വം_നയിക്കട്ടെ...❤
#ഇടതുപക്ഷം_ഹൃദയപക്ഷം...❤
14/12/2020
സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന മുഖ്യമന്ത്രിയുമായ സ. പിണറായി വിജയൻ ചേരിക്കൽ ജൂനിയർ ബേസിക് സ്കൂൾ ഒന്നാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
25/11/2020
ഓർമകളിൽ കൂത്തുപറമ്പ്..
ചോര ചിതറിയ നവംബർ 25.
രാജീവൻ, റോഷൻ, ബാബു, മധു, ഷിബുലാൽ. മരണമില്ലാത്ത പോരാളികൾ.
അണയാത്ത അഗ്നിയായി സഖാവ് പുഷ്പൻ.
നവംബർ 25 എന്ന ആവേശം.
വരൂ,
നിലയ്ക്കാത്ത പോരാട്ടങ്ങളിൽ കൈകോർക്കാം