CPIM ഓതറ ലോക്കൽ കമ്മിറ്റി

CPIM ഓതറ ലോക്കൽ കമ്മിറ്റി

Share

Official page of CPIM Othera Local Committe

07/04/2026

ജനഹൃദയങ്ങളിൽ ഒന്നാമത്….❤️
ബാലറ്റിൽ നാലാമത്……

07/04/2026

ഇരവിപേരൂരിലെ മാറ്റങ്ങൾ❤️‍🔥

07/04/2026

❤️

10/03/2026

LDF 3.0❤️‍🔥

28/02/2026

CPIM പഴയകാവ് ടൗൺ ബ്രാഞ്ച് സെക്രട്ടറി
സ. പി ആർ പ്രദീപ്കുമാറിന്റെ (അമ്പിളി) പിതാവ്
ഓതറ പലിപ്രമലയിൽ രാമകൃഷ്ണൻ നായർ (93) അന്തരിച്ചു. ആദരാഞ്ജലികൾ🌹

04/01/2026

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ
പത്തനംതിട്ട ജില്ലാ സമ്മേളനം കുമ്പഴയിൽ
2026 ജനുവരി 7,8 തീയതികളിൽ

25/12/2025

“കേന്ദ്രസർക്കാരിന്റെ അവഗണനകൾക്കും വെല്ലുവിളികൾക്കും മുന്നിൽ കേരളത്തെ തകർച്ചയിലേക്ക് വിട്ടു കൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന സർക്കാർ. ആർഎസ്എസ് - ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഏതൊക്കെ രീതിയിൽ പ്രതിസന്ധികൾ സൃഷ്ടിച്ചാലും, ജനങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് വികസനവുമായും പോരാട്ടവുമായും ഈ സർക്കാർ മുന്നോട്ട് പോകും. വിവേചനത്തിനെതിരായ പ്രതിഷേധവും നാടിന്റെ പുരോഗതിക്കായുള്ള പ്രവർത്തനങ്ങളും ഒരേപോലെ കൈകോർത്തുപിടിച്ച് ജനങ്ങളോടൊപ്പം സർക്കാർ എന്നും ഉണ്ടാകും”

22/12/2025

ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ
ഇരവിപേരൂരിൽ ചെങ്കെടി പാറിച്ച
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ
കരുത്തരായ പ്രിയ സഖാക്കൾ
അഭിവാദ്യങ്ങൾ✊🏻

21/12/2025

അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ(CITU)
സംസ്ഥാന വൈസ് പ്രസിഡന്റ് ആയി
സമ്മേളനം തിരഞ്ഞെടുത്ത
CPIM ഓതറ ലോക്കൽ കമ്മിറ്റി അംഗം
സ.ശോഭ രാജേഷിന് Shoba Rajesh

അഭിവാദ്യങ്ങൾ……✊🏻

13/12/2025

ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് വാർഡ് 09
എൽഡിഎഫ് സ്ഥാനാർത്ഥി
അനിത നാരായണൻ
വിജയിച്ചു ✊🏻❤️

08/12/2025

ഇടതുപക്ഷ ജനാധിപത്യ മുന്നണി
സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക✊🏻❤️


Want your business to be the top-listed Government Service in Pathanamthitta?

Click here to claim your Sponsored Listing.

Location

Category

Address


പത്തനംതിട്ട
Pathanamthitta
689645