SJD Pathanamthitta

SJD Pathanamthitta

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SJD Pathanamthitta, Political Party, Pathanamthitta.

24/04/2024

NDA പത്തനംതിട്ട ലോക്സഭ മണ്ഡലം സ്ഥാനാർത്ഥി ശ്രീ. അനിൽ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം റാന്നി പ്രൈവറ്റ് ബസ്സ് സ്റ്റാൻറിൽ നടത്തിയ പൊതുസമ്മേളനം BJP നേതാവ് ശ്രീ. PC ജോർജ് ഉത്ഘാടനം ചെയ്തു. സോഷ്യലിസ്റ്റ് ജനത ദൾ പത്തനംതിട്ട ജില്ല പ്രസിഡന്റ് അഡ്വ. മഞ്ചു കെ നായർ ആശംസ പ്രസംഗം നടത്തി
























.






















































23/04/2024

പത്തനംതിട്ട ലോക്സഭ മണ്ഡലം N D A സ്ഥാനാർഥി അനിൽ കെ ആന്റണിയെ വിജയിപ്പിക്കുക....
















.






















































19/04/2024

സോഷ്യലിസ്റ്റ് ജനത ദൾ പത്തനംതിട്ട ലോക്സഭ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ NDA അയിരൂർ മണ്ഡലം കമ്മി റ്റി ഓഫീസ്സ് ഹാളിൽ വച്ചു നടന്ന കുടുംബ സംഗമം സോഷ്യലിസ്റ്റ് ജനത ദൾ സംസ്ഥാന പ്രസിഡന്റ് ശ്രീ. വി വി രാജേന്ദ്രൻ ഉത്ഘാടനം ചെയ്തു.
സോഷ്യലിസ്റ്റ് ജനത ദൾ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ: മഞ്ജു കെ നായർ അദ്ധ്യക്ഷത വഹിച്ചു.
NKC സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. രഞ്ജിത്ത് എബ്രഹാം, ശ്രീ. രാജു തിരുവല്ല (NKC ) പാർട്ടി ജില്ല സെക്രട്ടറി ശ്രീ. കെ കെ സുമേഷ്, സോഷ്യലിസ്റ്റ് മഹിള ജനത ജില്ല പ്രസിഡന്റ് ശ്രീമതി സ്മിത ഉദയൻ, പാർട്ടി റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ. MT ജോസഫ് എന്നിവർ പ്രസംഗിച്ചു






















































16/03/2024

പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിജിക്കൊപ്പം സോഷ്യലിസ്റ്റ് ജനത ദൾ ജില്ലാ പ്രസിഡന്റ്‌ അഡ്വ: മഞ്ജു. കെ. നായർ

14/03/2024

ഭാരതത്തിന്റെ പ്രിയപുത്രൻ
ശ്രീ. നരേന്ദ്രമോദിജിക്ക്
ശബരീശന്റെ മണ്ണിലേക്ക്
സ്വാഗതം...







#

13/05/2020
Want your business to be the top-listed Government Service in Pathanamthitta?

Click here to claim your Sponsored Listing.

Location

Category

Website

Address


Pathanamthitta
689645