ആരാ ഇവിടെ ഞെട്ടിക്കൽ ബിരിയാണി ചോദിച്ചത് 👀💥
പന്ത്രണ്ടാം വാർഡിലെ വിജയാരവം!!
msfaranmulamanadalamcommittee
"ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ്"
ബിരിയാണി ചോദിച്ചത് 👀💥
പന്ത്രണ്ടാം വാർഡിലെ വിജയാരവം!!
27/11/2025
ദിവ്യ നയിക്കട്ടെ നാടു വളരട്ടെ
26/11/2025
വികസന മുരടിപ്പിനെതിരെ അനുഭവ സമ്പത്തുള്ളവനൊരു വോട്ട്.
21/11/2025
പത്തനംതിട്ട നഗരസഭ പന്ത്രണ്ടാം വാർഡിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എ സഗീർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
21/11/2025
പത്തനംതിട്ട നഗരസഭ പന്ത്രണ്ടാം വാർഡിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എ സഗീർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
16/07/2024
എം.എസ്.എഫ്, ബാലകേരളം
മെമ്പർഷിപ്പ് ക്യാംപയിൻ
സംഘടന ഹൃദയങ്ങളിലേക്ക്,
മണ്ഡലം യാത്ര
ജൂലൈ 27- ആഗസ്റ്റ് 30
എം.എസ്.എഫ്,ബാലകേരളം മെമ്പർഷിപ്പ് ക്യംപയിൻ്റെ ഭാഗമായി ' സംഘടനാ ഹൃദയങ്ങളിലേക്ക് എന്ന യാത്ര ജുലൈ 27 ന് കാസർകോട് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് ആരംഭിക്കും. മണ്ഡലം, പഞ്ചായത്ത് പ്രവർത്തക സമിതി അംഗങ്ങളെ നേരിട്ട് കണ്ട് മെമ്പർഷിപ്പ് ക്യാംപയിൻ്റെ പ്രവർത്തനങ്ങളും രീതികളും അറിയിക്കുക എന്നതാണ് മണ്ഡലം തല യാത്രയിലൂടെ ലക്ഷീകരിക്കുന്നത്.
msf Kerala State
PK Navas
CK Najaf
Rumaiza Rafeeq
16/07/2024
31/07/2023
പാർട്ടി: ലീഗ് 💚
ആഹ്വാനം: തങ്ങൾ
25 കോടി അടിക്കാതെ എവിടെ പോകാൻ
16/07/2023
msf
സ്റ്റുഡന്റ്സ് പാർലമെന്റ്
Leaders meet
ജൂലൈ 23
Aspin Courtyard
കോഴിക്കോട്
നിയോജകമണ്ഡലം എം എസ് എഫിന്റെ പ്രസിഡണ്ട് ജനറൽ സെക്രട്ടറി, ട്രഷറർമാർ, നിയോജകമണ്ഡലത്തിലെ ബാലകേരളം, ഹയർസെക്കൻഡറി, ക്യാമ്പസ് എന്നിവയുടെ ചുമതലയുള്ളവർ / കൺവീനർ, ജില്ലാ എം എസ് എഫിന്റെ വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവരാണ് സ്റ്റുഡൻസ് പാർലമെൻറിലെ പ്രതിനിധികൾ.
ഈ മീറ്റിങ്ങിലേക്ക് നിർദ്ധിഷ്ട വിഷയങ്ങളിൽ പ്രോജക്ട് അവതരിപ്പിക്കുവാനായി എംഎസ്എഫ്കാർക്ക് അവസരമുണ്ട്.
പ്രസ്തുത വിഷയങ്ങളിലെ പ്രോജക്ട് റിപ്പോർട്ടുകൾ ഇരുപതാം തീയതിക്ക് മുമ്പായി സംസ്ഥാന കമ്മിറ്റിക്ക് അയച്ചുതരികയും അംഗീകാരം വാങ്ങി പാർലമെന്റിൽ അവതരിപ്പിക്കാവുന്നതുമാണ്.
വിലപ്പെട്ട നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.
msf Kerala
Click here to claim your Sponsored Listing.
Location
Category
Telephone
Website
Address
League House
Pathanamthitta
689645
Opening Hours
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |
