SFI പെരുനാട് ഏരിയക്കമ്മിറ്റി

SFI പെരുനാട് ഏരിയക്കമ്മിറ്റി

Share

ഏരിയ സെക്രട്ടറി:- സ.ഐഷ മിന്നു
ഏരിയ പ്രസിഡന്റ്‌:- സ.വൈശാഖ്

12/04/2024

സഖാവ് MS പ്രസാദിന്റെയും വയ്യാറ്റുപുഴ അനിലിന്റെയും ചോരവീണ മണ്ണിൽ...✊

30/11/2023
30/11/2023

അഭിവാദ്യങ്ങൾ ♥️

30/11/2023

ഇന്ന് ❤️

27/02/2022

SFI തണ്ണിത്തോട് ലോക്കൽ കമ്മിറ്റിയെ ഇനി ഇവർ നയിക്കും

01/10/2021

രക്തദാന മികവിൽ വീണ്ടും പത്തനംതിട്ടയിലെ SFI

പത്തനംതിട്ട ജില്ലയിൽ ഈ വർഷം ഏറ്റവും കൂടുതൽ രക്തദാനം നിർവ്വഹിച്ച വിദ്യാർത്ഥി സംഘടനയ്ക്കുള്ള അംഗീകാരം വീണ്ടും എസ്.എഫ്.ഐ.ക്ക്.

കോവിഡ് - വ്യാപനം മൂലം രക്തബാങ്കുകളിൽ വൻ രക്തക്ഷാമമുണ്ടായ സന്ദർഭങ്ങളിൽ ഉൾപ്പടെ തുടർച്ചയായ ദിവസങ്ങളിൽ സ്നേഹപൂർവ്വം SFI എന്ന് ദൈനംദിന രക്തദാന ക്യാമ്പയിനുമായി SFI തുടക്കം കുറിച്ചിരുന്നു .
ദേശീയ സന്നദ്ധ രക്തദാന ദിനമായ ഇന്ന് പത്തനംതിട്ട ഗവ. ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ഡിഎംഒ ഡോ.ഷീജയിൽ നിന്ന് ഉപഹാരം ജില്ലാ സെക്രട്ടറി സ Sarath S ഏറ്റുവാങ്ങി.

05/09/2021

സെപ്റ്റംബർ 7
സ. എം എസ് പ്രസാദ് രക്തസാക്ഷി ദിനം...




25/08/2021

'സമഗ്രതയാർന്ന വിദ്യാഭ്യാസം
സമരോത്സുകമായ വിദ്യാർത്ഥിത്വം'

SFI പെരുനാട് ഏരിയതല മെമ്പർഷിപ്പ് ഉദ്ഘാടനം ഷംസിയക്ക് നൽകികൊണ്ട് എസ്. എഫ്. ഐ പത്തനംതിട്ട ജില്ലാ ജോയിന്റ് സെക്രെട്ടറി സ:ജെയ്സൻ ജോസഫ് സാജൻ നിർവഹിച്ചു.
Sfi ഏരിയ സെക്രട്ടറി സ:വിഷ്ണു വിജയൻ ,ഏരിയ പ്രസിഡന്റ് സ:സ്റ്റെഫിൻ വർഗ്ഗീസ്‌,ഏരിയ ജോയിൻ സെക്രട്ടറി സ: അബ്ദുൾ മാലിക് , ഏരിയ കമ്മിറ്റി അംഗം ഐഷ എന്നിവർ സാന്നിഹിതരായി..



05/06/2021

ജൂൺ-5 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് SFI പെരുനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷ തൈകൾ നട്ടു.



03/06/2021

22/04/2021

കേന്ദ്രസർക്കാർ കോവിഡ് വാക്സിൻ സൗജന്യമായി നൽകുക
വാക്സിൻ കച്ചവടം ആക്കരുത്


പെരുനാട് ഏരിയ കമ്മിറ്റി

Want your business to be the top-listed Government Service in Pathanamthitta?

Click here to claim your Sponsored Listing.

Location

Website

Address


Pathanamthitta
689663