SFI STCAS Edamuri

SFI STCAS Edamuri

Share

പ്രിയ വേനലെ ഗുൽമോഹർ ഇതളുകൾ ഓർമ്മകളുടെ ഇന്ക്വിലാബും പേറി പൂത്തുലയുന്നുണ്ട്....

29/11/2022

കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റും തിരിച്ചു പിടിച്ചു ഇടമുറി St. തോമസ് കോളേജിൽ SFI യുടെ തേരോട്ടം...✊🏼

മുഴുവൻ സീറ്റിലും SFI

29/11/2022

ഇടമുറി സെന്റ് തോമസ് ചുവന്നു തന്നെ ❤️💪

15/03/2022

STCAS ന്റെ
ലൂസ് മണ്ണിൽ
KSU ന് ഉറപ്പില്ല

SFI ക്ക് ഉണ്ട് ♥💪🚩

Photos from SFI STCAS Edamuri's post 15/03/2022

വർഗീയവാദികൾക്കും കൊലയാളി യൂണിയനും ഇടമുറിയുടെ മണ്ണിൽ സ്ഥാനമില്ല... ഒരിക്കൽ കൂടി ചുവപ്പണിഞ്ഞു STCAS 🚩💪❤

15/03/2022

ചുവന്നു തുടുത്തു STCAS, SFI ക്ക് അഭിമാനവിജയം ❤💪🚩

28/04/2021

പ്രിയ സഖാകൾക്ക് അഭിവാദ്യങ്ങൾ, കൂടെ ഉണ്ട് നാടിന് കാവലായി ഞങ്ങളുടെ സഖാക്കളും.

Photos from SFI STCAS Edamuri's post 22/04/2021


24/03/2021

...മലയാളി ഉൾപ്പെടെയുള്ള കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് റെയില്‍വേ സൂപ്രണ്ട് ഖാന്‍ മണ്‍സൂരി മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തല്‍ നടത്തിയത്. ഋഷികേശിലെ സ്റ്റഡിക്യാംപ് കഴിഞ്ഞ് മടങ്ങിയ എബിവിപി പ്രവര്‍ത്തകരാണ് അധിക്ഷേപത്തിന് പിന്നിൽ.

03/03/2021

SFI സെന്റ് തോമസ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് യൂണിറ്റിനെ ഇനി ഇവർ നയിക്കും. ❤️💪✊️

Photos from SFI STCAS Edamuri's post 03/03/2021

SFI സെന്റ് തോമസ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇടമുറി യൂണിറ്റ് സമ്മേളനം SFI റാന്നി ഏരിയ സെക്രട്ടറി സഖാവ് രഞ്ജു കെ. ആർ. ഉത്ഘാടനം ചെയ്തു സംസാരിച്ചു. SFI ഏരിയ പ്രസിഡന്റ് സഖാവ് ആശിഷ് എ. ബി. പങ്കെടുത്തു.

02/03/2021

സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം സിന്ദാബാദ്‌ 💪❤️

26/02/2021

SFI സെന്റ് തോമസ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഒന്നാം വർഷ വിദ്യാർത്ഥി കൺവെൻഷൻ SFI റാന്നി ഏരിയ പ്രസിഡന്റ് സഖാവ് ആശിഷ് ഉത്ഘാടനം ചെയ്തു സംസാരിച്ചു. യൂണിറ്റ് കമ്മറ്റിക്ക് വേണ്ടി സഖാവ് സിബിൻ വിദ്യാർത്ഥികളെ സ്വാഗതം ചെയ്തു സംസാരിച്ചു.

Want your business to be the top-listed Government Service in Pathanamthitta?

Click here to claim your Sponsored Listing.

Location

Website

Address


Edamuri
Pathanamthitta