https://www.facebook.com/kadammanitta.manoj/videos/460588949316619/
KPMS Pathanamthitta Union
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KPMS Pathanamthitta Union, Pathanamthitta.
10/09/2022
10/09/2022
പത്തനംതിട്ട നഗരിയുടെ വീഥികളെ പുളകമണിയിച്ചുകൊണ്ട് മഹാത്മാ അയ്യൻകാളി ഗുരുദേവ അവിട്ടം ജയന്തി ഘോഷയാത്ര KPMS പത്തനംതിട്ട യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്നപ്പോൾ
24/08/2022
നാരങ്ങാനം 2857,746,1536 എന്നീ ശാഖകളുടെ സംയുക്ത കുടുംബസംഗമം
ബഹു. കെ.പി.എം.എസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ശ്രീ അനിൽ ബഞ്ചമിൻ പാറ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ 28 57 നാരങ്ങാനം ശാഖാ പ്രസിഡന്റ് അജിത് കെയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ശ്രീ സുരേഷ് കുമാർ വി കെ, യൂണിയൻ ഖജാൻജി
ദയാനന്ദൻ കെ, പഞ്ചമി യൂണിയൻ കോഡിനേറ്റർ ജഗദമ്മ എന്നിവർ സംസാരിച്ചു.
മൂന്നു ശാഖയിലെയും സെക്രട്ടറി പ്രസിഡന്റുമാർ ഖജാൻജിമാർ മറ്റ് അംഗങ്ങൾ പങ്കെടുത്തു. 2857 നാരങ്ങാനം ശാഖാ ഖജാൻജി ശ്രീ അമ്പിളി കെ. കെ നന്ദി പറഞ്ഞു.
19/06/2022
അയ്യങ്കാളി സ്മൃതി ദിനം വെങ്ങാനൂരിൽ...
Click here to claim your Sponsored Listing.
Location
Website
Address
Pathanamthitta
689645
