PWD Pathanamthitta District

PWD Pathanamthitta District

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from PWD Pathanamthitta District, Government Organization, Near Collectorate, Chittoor, Pathanamthitta.

13/03/2026

200 പാലങ്ങൾ
പൂർത്തിയാക്കി.. ❤️
Bridge@200 👍

2021 ൽ പൊതുമരാമത്ത് വകുപ്പിൻ്റെ ചുമതലയേൽക്കുമ്പോൾ 100 പാലങ്ങൾ പൂർത്തിയാക്കി നാടിന് സമർപ്പിക്കുക എന്നായിരുന്നു ലക്ഷ്യം വെച്ചത്. ഇതിൻ്റെ ഭാഗമായി പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിക്കുവാൻ പ്രത്യേക സംവിധാനം ആരംഭിച്ചു. ഇപ്പോൾ അഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ 2000 കോടിയിലധികം രൂപ ചെലവഴിച്ച് 200 പാലങ്ങൾ യാഥാർത്ഥ്യമായിരിക്കുകയാണ് എന്ന സന്തോഷ വിവരം പങ്കുവെക്കട്ടെ..

ഈ വിജയത്തിന് വേണ്ടി കൂടെനിന്ന എല്ലാവരോടും
നന്ദി അറിയിക്കുന്നു.. ❤️

07/03/2026
16/02/2026

അന്ന്
ഇന്ന്

പത്തനംതിട്ട ജില്ലയിലെ തിരുവല്ല നിയോജക മണ്ഡലത്തിലെ
കോമളം പാലം 👍

2021 ഒക്ടോബർ മാസത്തിലുണ്ടായ പ്രളയത്തിൽ കോമളം പാലത്തിന്‍റെ അപ്രോച്ച് റോഡ് തകർന്നതോടെ കോമളം, കുംഭമല, തുരുത്തിക്കാട്, അമ്പാട്ടുഭാഗം തുടങ്ങിയ പ്രദേശങ്ങൾ ഒറ്റപ്പെട്ടുപോവുകയായിരുന്നു. തുടർന്ന് പുതിയ കോമളം പാലമെന്ന ജനങ്ങളുടെ ആവശ്യം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് എൽഡിഎഫ് സർക്കാർ. മുൻമന്ത്രിയും തിരുവല്ല എംഎൽഎയുമായ അഡ്വ. മാത്യു ടി തോമസിൻ്റെ തുടർച്ചയായ ഇടപെടലാണ് എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് പാലം നിർമ്മാണം യാഥാർത്ഥ്യമാക്കിയത്.

Photos from Office of Mohamed Riyas's post 28/10/2025
Want your business to be the top-listed Government Service in Pathanamthitta?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Near Collectorate, Chittoor
Pathanamthitta
689645