നാരങ്ങാനത്തിൻ്റെ നാട്ടകത്തിൽ പൈതൃക താളത്തിൽ തുടികൊട്ടി നാടുണരുകയായി......മകരനെല്ലിൻ്റെ .... , പൂരാടം അളവിൻ്റെ... പൊന്നോണപ്പെരുമയുടെ.... കലയുടെ, വിനോദമത്സരത്തിൻ്റെ ആവേശത്തിമിർപ്പിൽ.... ആദരവിൻ്റെ ഓർമ്മയുടെ പൊലിയുണർത്തി 2024 സെപ്റ്റംബർ 22 ഞായർ രാവിലെ 9 മുതൽ ആരവം 2024... വരൂ നമുക്ക് ഒന്നിച്ച് ആഘോഷിക്കാം ഈ ഓണപ്പോക്ക്....
Naranganam
Powered by BaseKit indiagetonline
26/07/2020
#കോവിഡ്19 എന്ന മഹാമാരിക്കെതിരായ ഈ യുദ്ധത്തിൽ നമ്മൾ ഓരോരുത്തരും ആണ് പടയാളികൾ നമ്മൾ വരുത്തുന്ന ഒരു ചെറിയ വീഴ്ച പോലും ഈ സമൂഹത്തിന്റെ ഒന്നടങ്കമുള്ള പോരാട്ടത്തെ പിന്നോട്ടടിപ്പിക്കുന്നതാകാം.
ഞാൻ രോഗ വ്യാപനത്തിന് കാരണമാകില്ലെന്നും സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ അണുവിട തെറ്റിക്കാതെ പാലിക്കും എന്ന പ്രതിജ്ഞയാണ് നാം ഓരോരുത്തരും എടുക്കേണ്ടത്.
ഓർക്കുക ഈ പോരാട്ടം നമുക്ക് വേണ്ടി മാത്രമല്ല നാളേക്ക് വേണ്ടി കൂടിയാണ്.
ഈ യുദ്ധം നമുക്ക് ജയിച്ചേ തീരൂ.
കടപ്പാട്: ജില്ലാ കളക്ടർ പത്തനംതിട്ട
25/07/2020
നാരങ്ങാനം പഞ്ചായത്തിൽ ആലുങ്കൽ വാർഡിൽ കൂടുതൽ സമ്പർക്ക വ്യാപനമുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിൻറെ ഭാഗമായി
ആരോഗ്യപ്രവർത്തകരുടെ രണ്ടു പേരടങ്ങിയ അഞ്ചു സ്‌ക്വാഡുകൾ വാർഡിലെ മുഴുവൻ വീടുകളിലുമെത്തി നിരീക്ഷിച്ചു റിപ്പോർട്ടുകൾ തയ്യാറാക്കി സമർപ്പിക്കാൻ പഞ്ചായത്ത് നിർദ്ദേശിച്ചു. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങളോടും ചോദ്യങ്ങളോടും വാർഡിലെ മുഴുവൻ ആളുകളും സഹകരിക്കണമെന്ന് പഞ്ചായത്ത് അഭ്യർത്ഥിക്കുന്നു.
#ജീവന്റെ_വിലയുള്ള_ജാഗ്രത
ചില തൂലിക നാമങ്ങൾ നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ നിന്നും ഉള്ളവരും.
കേരളകാളിദാസന്‍ - കേരളവര്‍മ വലിയകോയിത്തമ്പുരാന്‍
· കേരളപാണിനി - ഏ.ആര്‍.രാജരാജവര്‍മ
· കേരളവ്യാസന്‍ - കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
· കേരളവാല്മീകി - വള്ളത്തോള്‍
· കേരള തുളസീദാസന്‍ - വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
· ക്രൈസ്തവ കാളിദാസന്‍ - കട്ടക്കയം ചെറിയാന്‍ മാപ്പിള
· അനന്തു - വി.കെ.ബാലചന്ദ്രന്‍
· അക്കിത്തം - അച്യുതന്‍ നമ്പൂതിരി
· അയ്യനേത്ത് ഓ - ഉമ്മന്‍ അയ്യനേത്ത്
· അഭിമന്യു - എന്‍.പി.രാജശേഖരന്‍
· അരുണന്‍ - എസ്.കെ.പൊറ്റെക്കാട്
· അയ്യനേത്ത്.പി - എ.പി.പത്രോസ്
· ആശാന്‍ - കുമാരനാശാന്‍
· ആഷാമേനോന്‍ - ശ്രീകുമാര്‍
· ആനന്ദ് - സച്ചിദാനന്ദന്‍
· ആനന്ദ് - തിക്കോടിയന്‍
· അഭയദേവ് - അയ്യപ്പന്‍ പിള്ള
· ആമിനാബീവി - വി.ടി.ഇന്ദുചൂഡന്‍
· അമ്പി - എം.വി.നാരായണന്‍ നായര്‍
· അറിസ്‌റ്റെഡ്‌സ് - എ.പി.ഉദയഭാനു
· അര്‍പുതസാമി - അമ്പാടി രാമപ്പൊതുവാള്‍
· അവലോകി - സി.നാരായണന്‍
· ആസംഗന്‍ - പി.എം.കുമാരന്‍ നായര്‍
· ആചാര്യന്‍ - ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി
· ആനന്ദവല്ലി - കെ.എന്‍.എം.ചെട്ടിയാര്‍
· ആര്‍ടിസ്റ്റ് - രാഘവന്‍ നായര്‍
· ആര്യാരാമം - എം.കൃഷ്ണന്‍ നമ്പൂതിരിപ്പാട്
· ആലുവ പി.വി - വേലായുധന്‍ പിള്ള
· ആസാദ് - ചെറുകാട്
· അപ്പന്‍ തച്ചേത്ത് - നീലകണ്‌ഠമേനോന്‍
· ആമ്പല്ലൂര്‍ ജെ.ടി - ജോണ്‍ ടി.എല്‍
· ഇന്ദുചൂഡന്‍ - കെ.കെ.നീലകണ്ഠന്‍
· ഇറാന്‍ - ഇ.ആര്‍.നായനാര്‍
· ഇ.എം.കോവൂര്‍ - കെ മാത്യു ഐപ്പ്
· ഇളംകുളം - പി.എന്‍.കുഞ്ഞന്‍പിള്ള
· ഇടമറുക് - ടി.സി.ജോസഫ്
· ഇ.വി - കൃഷ്ണപിള്ള ഇ.വി
· എസ്.കെ.പൊറ്റെക്കാട് - ശങ്കരന്‍കുട്ടി പൊറ്റെക്കാട്
· എം.ആര്‍.കെ.സി - ചെങ്കുളത്ത് കുഞ്ഞിരാമാമേനോന്‍
· എം.ആര്‍.ബി - മുല്ലമംഗലത്ത് രാമന്‍ ഭട്ടതിരിപ്പാട്
· എം..എസ്.മേനോന്‍ - എം.ശ്രീധരമേനോന്‍
· എ.കെ.വി - അപ്പുകുട്ടന്‍ വള്ളിക്കുന്ന്
· ഒളപ്പമണ്ണ - സുബ്രഹ്മണ്യന്‍ നമ്പൂതിരി
· ഓംചേരി - എന്‍.നാരായണപ്പിള്ള
· ഒ.എന്‍.വി - ഒ.എന്‍.വേലുക്കുറുപ്പ്
· കടവനാട് - കടവനാട്ടു കുട്ടികൃഷ്ണന്‍
· കുഞ്ഞന്‍ തമ്പുരാന്‍ - കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
· കപിലന്‍ - കെ.പത്മനാഭന്‍ നായര്‍
· കടമ്മനിട്ട - രാമകൃഷ്ണന്‍
· കണ്ണന്‍ ജനാര്‍ദ്ദനന്‍ - കുന്നത്ത് ജനാര്‍ദ്ദനമേനോന്‍
· കുട്ടേട്ടന്‍ - വി.പുരുഷോത്തമന്‍ നായര്‍
· കുറ്റിപ്പുഴ - കുറ്റിപ്പുഴ കൃഷ്ണപിള്ള
· കൃഷ്ണചൈതന്യ - കെ.കെ.നായര്‍
· കെ.പ്യാര്‍ - കെ.പി.രാഘവന്‍
· കല്‍ക്കി - കാമ്പിശ്ശേരി കരുണാകരന്‍
· കുസുമം - ആന്റണി.വി.വി
· കോഴിക്കോടന്‍ - അപ്പുക്കുട്ടന്‍ നായര്‍
· കൊടുപുന്ന - ഗോവിന്ദ ഗണകന്‍
· കട്ടയ്ക്കല്‍ കെ - ഫാദര്‍ പി.തോമസ്
· കേസരി - വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍
· കേസരി - ഏ.ബാലകൃഷ്ണപിള്ള
· കാനം ഇ.ജെ - ഇ.ജെ.ഫിലിപ്പ്
· കെ.സരള - എം.ടി.വാസുദേവന്‍ നായര്‍
· കാശ്യപ് - എച്ച്.കാസിംപിള്ള
· കാക്കനാടന്‍ - ജോര്‍ജ് വര്‍ഗീസ്
· കെ.എസ്.കെ.തളിക്കുളം - കെ.എസ്.കൃഷ്ണന്‍ തളിക്കുളം
· കാവാലം _ നാരായണപണിക്കര്‍
· കുറ്റിപ്പുറം _ കുറ്റിപ്പുറത്ത് കേശവന്‍ നായര്‍
· കെ.തായാട്ട് _ കുഞ്ഞനന്തന്‍ തായാട്ട്
· കെ.സി _ കെ.സി കേശവപിള്ള
· കോവിലന്‍ _ വി.വി.അയ്യപ്പന്‍
· കെ.എം പണിക്കര്‍ _ കാവാലത്ത് ചാലയില്‍മാധവപണിക്കര്‍
· കെ.വി.എം. _ കയ്പിള്ളി വാസുദേവന്‍മൂസ്സത്
· കുഴിതടത്തില്‍ _ ഗോപാലകൃഷ്ണന്‍ നായര്‍
· കബീര്‍ദാസ് _ കെ.ടി.മുഹമ്മദ്
· കര്‍മ്മസാക്ഷി _ എ.പി ഉദയഭാനു
· ഗോകുല നാരായണന്‍ _ വി.കെ.എന്‍
· ഗലീലിയോ _ എം. സത്യപ്രകാശം
· ഗ്രാമീണന്‍ _ വി.സ് നമ്പീശന്‍
· ചിത്രന്‍ _ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി
· ചെറുകാട് _ ഗോവിന്ദപിഷാരടി
· ജെ.എം _ ജോസഫ് മുണ്ടശ്ശേരി
· ജനകീയന്‍ _ എം.എസ് ചന്ദ്രശേഖരവാര്യര്‍
· ജയശ്രീ _ വി.എസ്.വാര്യര്‍
· ജയ്‌ഹിന്ദ് _ എ.പി.നമ്പിയാര്‍
· ജൂലിയന്‍ _ പി.ദാമോദരപിള്ള
· ജി. _ ജി.ശങ്കരകുറുപ്പ്
· ടി.ന്‍ _ ടി.എന്‍ ഗോപിനാഥന്‍നായര്‍
· ടി.കെ.സി വടുതല _ ടി.കെ ചാത്തന്‍ വടുതല
· ടി.ഉബൈദ് _ അബ്ദുല്‍ഖാദര്‍
· ടി.ആര്‍ _ ടി.രാമചന്ദ്രന്‍
· ടി.കെ.സി മുഴപ്പിലങ്ങാട് _ ടി.കെ ദാമോദരന്‍
ഡി.സി. _ ഡൊമിനിക് ചാക്കോ കിഴക്കേമുറി
· ഡി.പി _ പി.ദാമോദരന്‍പിള്ള
· തുളസീവനം _ ആര്‍.രാമചന്ദ്രന്‍ നായര്‍
· തോപ്പില്‍ഭാസി _ ഭാസ്ക്കരന്‍ പിള്ള
· തിക്കോടിയന്‍ _ കുഞ്ഞനന്തന്‍ നായര്‍
· തിരുമുമ്പ് _ സുബ്രഹ്മണ്യന്‍ തിരുമുമ്പ്
· തിരുനയിനാര്‍ കുറിച്ചി _ മാധവന്‍ നായര്‍
· ദേശബന്ധു _ കേസരി കുഞ്ഞുരാമന്‍ നായര്‍
· നന്തനാര്‍ _ പി.സി ഗോപാലന്‍
· നാലാങ്കല്‍ _ നാലാങ്കല്‍ കൃഷ്ണപിള്ള
· നകുലന്‍ _ ടി.കെ ദൊരൈസ്വാമി
· നാലപ്പാട്ട് _ നാരായണമേനോന്‍
· പോഞ്ഞിക്കര റാഫി _ ജോസഫ് റാഫി
· പാക്കനാര്‍ _ ഉണ്ണികൃഷ്ണന്‍ പുതൂര്‍
· പ്രേംജി _ എം.പി ഭട്ടതിരിപ്പാട്
· പാറപ്പുറത്ത് _ കെ.ഇ.മത്തായി
· പി.എം.മനേഴി _ എന്‍.പരമേശ്വരന്‍മൂസത്
· പി. _ പി.കുഞ്ഞിരാമന്‍ നായര്‍
· പ്രശാന്തന്‍ _ കെ.എം റോയ്
· പാല _ നാരായണന്‍ നായര്‍
· പടിയത്ത് _ മെയ്തു പടിയത്ത്
· പി.സി എറിക്കാട് _ പി.സി.ചാക്കോ
· പത്രപാരായണ്‍ _ വേലൂര്‍ കൃഷ്ണന്‍കുട്ടി
· പുളിമാന _ പരമേശ്വരന്‍പിള്ള
· പവനന്‍ _ പി.വി.നാരായണന്‍നായര്‍
· പി.കെ _ പി.കെ.നാരായണന്‍ പിള്ള
· പരശുരാമന്‍ _ മൂര്‍ക്കോത്ത് കുഞ്ഞപ്പ
· പത്മന്‍ _ കെ.പത്മനാഭന്‍നായര്‍
· പമ്മന്‍ _ ആ.പി പരമേശ്വരന്‍ നായര്‍
· പരമു _ ജി.പി.ശങ്കരന്‍മംഗലം
· പ്രഹ്ലാദന്‍ _ എന്‍.ആര്‍ നായര്‍
· ബോധേശ്വരന്‍ _ നാരായണന്‍നായര്‍
· ബാഹുലേയന്‍ _ ഇ,കെ നായനാര്‍
· മാധവികുട്ടി _ കമലാദാസ്,കമലസുരയ്യ
· മാലി _ മാധവന്‍ നായര്‍
· മീശാന്‍ _ കെ.എസ് കൃഷ്ണപിള്ള
· മഹാകവി കുട്ടമ്മത്ത് _ കുഞ്ഞികൃഷ്ണകുറുപ്പ്
· മുലൂര്‍ _ എസ്. പരമേശ്വരപ്പണിക്കര്‍
· മുഷ്താഖ് _ പി.എ.മുഹമ്മദ്കോയ
· മാഡവ്യന്‍ _ എം.പി.ഭട്ടതിരിപ്പാട്
· മൃടാനന്ദസ്വാമി _ കുഞ്ഞുപിള്ള
· മാടമ്പ് കുഞ്ഞിക്കുട്ടന്‍ _ പി.ശങ്കരന്‍ നമ്പൂതിരി
· മലയാറ്റൂര്‍ _ കെ.വി രാമകൃഷ്ണന്‍
· മാര്‍ഷല്‍ _ കെ.ആര്‍ മണി
· യവനന്‍ _ സി.ടി.ഗോപിനാഥ്
· യേശുദാസന്‍ _ ജോസഫ് മംഗലം
· രേവതി _ ടി.ആര്‍ ശങ്കുണ്ണി
· രാജന്‍ _ ഒറവങ്കര
· വത്സല എം.എ _ വൈക്കം ചന്ദ്രശേഖരന്‍നായര്‍
· വാനമ്പാടി _ കൂത്താട്ടുകുളം മേരിജോണ്‍
· വെണ്ണിക്കുളം _ വെണ്ണിക്കുളം ഗോപാലകുറുപ്പ്
· വിനയന്‍ _ വി.എം.എന്‍.പണിക്കര്‍
· വി.കെ.എന്‍ _ വി.കെ നാരായണന്‍നായര്‍
· വിലാസിനി _ എം.കെ മേനോന്‍
· വിനോദ് _ വേലൂര്‍ കൃഷ്ണന്‍കുട്ടി
21/05/2020
നാരങ്ങാനം ഗ്രാമചരിത്രം. ശ്രീരാമനാൽ പ്രതിഷ്ഠിതമായ ആലുങ്കൽ തേവര്. വൈഷ്ണവ സന്യാസ സമൂഹവും നമ്പൂതിരിമാരും സ്ഥാപിച്ച പയ്യക്കോട് മഠം. കൊടുങ്ങല്ലൂർ പൊട്ടിപ്പുറപ്പാട് കുളങ്ങരകാളി പടയണി. നാരങ്ങാനത്തിന്റെ ഹ്രസ്വ പടയണി ചരിത്രം. പ്രതിഭകളായഏതാനും പടയണി കലാകാരന്മാർ. ഏറെ വിശദീകരണം ഉള്ള ലേഖനത്തിൽ വിട്ട് പോയ കാര്യങ്ങൾ സൂചിപ്പിച്ചാൽ ഭാവിയിൽ നല്കാം.
നാരങ്ങാനം പടയണി
പത്തനംതിട്ട ജില്ല കോഴഞ്ചേരി താലൂക്കിൽ നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ കക്കണ്ണി പാറയുടെയും കീരിപ്പാറയുടെയും ഒത്ത മധ്യത്തിലായി ഹൃഷികേശ ക്ഷേത്രത്തിനു തെക്ക് കോഴഞ്ചേരി മണ്ണാറക്കുളഞ്ഞി ശബരിമല പാതയോട് ചേർന്നാണ് നാരങ്ങാനം മഠത്തുംപടി ഭദ്രകാളി ക്ഷേത്രംസ്ഥിതി ചെയ്യുന്നത്.
https://viral65.com/padayani-rituls-of-kerala-madathum-padi-devee-kshethram-naranganam/
നാരങ്ങാനം ഗ്രാമചരിത്രം. ശ്രീരാമനാൽ പ്രതിഷ്ഠിതമായ ആലുങ്കൽ തേവര്. വൈഷ്ണവ സന്യാസ സമൂഹവും നമ്പൂതിരിമാരും സ്ഥാപിച്ച പയ്യക്കോട് മഠം. ആറന്മുളയുടെ അകംചേരിയായ നാരങ്ങാനം.
കൊടുങ്ങല്ലൂർ പൊട്ടിപ്പുറപ്പാട് കുളങ്ങരകാളി പടയണി. നാരങ്ങാനത്തിന്റെ ഹ്രസ്വ പടയണി ചരിത്രം. പ്രതിഭകളായഏതാനും പടയണി കലാകാരന്മാർ. ഏറെ വിശദീകരണം ഉള്ള ലേഖനത്തിൽ വിട്ട് പോയ കാര്യങ്ങൾ സൂചിപ്പിച്ചാൽ ഭാവിയിൽ നല്കാം.
Naranganam Padayani Training will starton april 14 sunday morning Sree P.S Nair Inaugurate this function All are requested to come this function and start the new generation super trend on padayani
Naranganam Padayani Training will starton april 14 sunday morning Sree P.S Nair Inaugurate this function
Click here to claim your Sponsored Listing.
Location
Category
Telephone
Address
Naranganam
Pathanamthitta
689642
