28/03/2026
ചിറ്റാർ മണ്ഡലം NDA സ്ഥാനാർഥി പര്യടനം
WELCOME TO OFFICIAL PAGE OF BJP CHITTAR MANDALAM
28/03/2026
ചിറ്റാർ മണ്ഡലം NDA സ്ഥാനാർഥി പര്യടനം
28/03/2026
NDA Thannithode panchayat convention
24/03/2026
കോന്നി നിയോജക മണ്ഡലത്തിലെ NDA സ്ഥാനാർഥി T. P സുന്ദരേശന്റെ പത്രിക സമർപ്പണത്തിനെത്തിയ ഛത്തീസ്‌ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയെ പൂങ്കാവ് ഇൻഡോർ സ്റ്റേഡിയത്തിൽ സ്വീകരിച്ചു 🙏🏻🙏🏻🙏🏻
21/03/2026
കോന്നി നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി
ശ്രീമാൻ സുന്ദരേശനോടൊപ്പം ചിറ്റാർ മണ്ഡലം
ജനറൽ സെക്രട്ടറിമാരായ
സന്തോഷ് കട്ടച്ചിറ ,
അനിൽകുമാർ.
മാറ്റം അനിവാര്യമാണ്
മാറ്റത്തിനായി വെമ്പൽ കൊള്ളുന്ന ഓരോ വോട്ടർമാരും അംഗീകരിക്കുക ആശിർവദിക്കുക.
13/03/2026
കോന്നി നിയോജകമണ്ഡലം ചിറ്റാർ സംഘടനാ മണ്ഡലത്തിൽ ശക്തികേന്ദ്ര ഇൻചാർജ് മാർ ബൂത്ത് പ്രസിഡണ്ടുമാർ കൂടിയ യോഗത്തിൽ ചിറ്റാർ മണ്ഡലം പ്രസിഡണ്ട് ശ്രീ രഞ്ജിത്ത് ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ പാർലമെന്റ് ഇൻ ചാർജ് വിക്രമാർർജുന ഹെഡ് കർണാടക സ്റ്റേജ് സെക്രട്ടറി നിയമസഭ ഇൻ ചാർജ് ശ്രീനിവാസ് കര ഗി ഓ ബി സി നാഷണൽ സെക്രട്ടറി ഇലക്ഷൻ ഇൻ ചാർജ് സത്യവർദ്ധൻ ദാസ് ഭൈരങ്കി ജില്ലാ ഉപാധ്യക്ഷനും ചിറ്റാർ മണ്ഡലം ഇൻചാർജ്ജുമായ അഡ്വക്കേറ്റ് ഷൈൻ ജി കുറുപ്പ് ജില്ലാ സെൽ കോഡിനേറ്റർ വിജയകുമാർ മൈലപ്ര ചിറ്റാർ മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനിൽകുമാർ സന്തോഷ് കട്ടച്ചിറ
12/03/2026
5/3/26
ഇന്ന് യാത്ര ചെയ്ത സ്ഥലം തണ്ണിത്തോട്
28/02/2026
23/02/2026
ചിറ്റാർ മണ്ഡലം കോർകമ്മിറ്റി
12/02/2026
ദീനദയാൽ ജി സ്മൃതി ദിനം ബൂത്ത് നമ്പർ 34 പറക്കുളം തണ്ണിത്തോട് പഞ്ചായത്ത്. ജനറൽ സെക്രട്ടറി സന്തോഷ് കട്ടച്ചിറ പങ്കെടുത്തു
12/02/2026
ദീനദയാൽ ജി സ്മൃതി ദിനം ബൂത്ത് നമ്പർ 33 മണ്ണീറ മണ്ഡലം ജനറൽ സെക്രട്ടറി സന്തോഷ് കട്ടച്ചിറ പങ്കെടുത്തു
08/02/2026
സമർപ്പണ നിധിയുമായി ബന്ധപ്പെട്ട് വിജയകുമാർ മൈലപ്രയുടെ വീട്ടിൽ വെച്ച് ജില്ലാ വൈസ് പ്രസിഡന്റ്. ഷൈൻ. G. കുറുപ്പ് പങ്കടുത്ത യോഗത്തിൽ മണ്ഡലം പ്രസിഡന്റ് രഞ്ജിത് ഗോപാലകൃഷ്ണൻ അധ്യക്ഷതയിൽ യോഗം കൂടി