KSU Catholicate school unit

KSU Catholicate school unit

Share

മലമുകളിലെ നീലക്കോട്ട�

Photos from KSU Catholicate school unit's post 24/07/2021

KSU Catholicate College Office bearers 2021-22💙
നൂറ് നീലിമ അഭിവാദ്യങ്ങൾ..!💙

09/03/2021

ദീർഘനാൾ വിദ്യാർത്ഥികൾക്ക് അറിവെന്ന വെളിച്ചം പകർന്ന് സർവീസിൽ നിന്ന് വിരമിക്കുന്ന പത്തനംതിട്ട കാതോലിക്കേറ്റ് ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ പ്രിയപ്പെട്ട #ജെസ്സി_വർഗീസ്_ടീച്ചറിനെ ാതോലിക്കേറ്റ്_സ്കൂൾ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ #ആദരിച്ചു.
യൂണിറ്റ് പ്രസിഡന്റ് John Kizhakkethil,യൂണിറ്റ് സെക്രട്ടറി Reena Abraham,Angela Mareena Jose,Aksa Mery Leji,Fouzan Iqbal എന്നിവർ നേതൃത്വം നൽകി.

22/09/2020

പോലീസ് നരനായാട്ടിനെതിരെ..!
#എസ്പി_ഓഫീസ്_മാർച്ച്‌
്തനംതിട്ട_ജില്ലാ_കമ്മിറ്റി

11/09/2020
22/07/2020

KSUവിന്റെ 63-മത് സ്ഥാപകദിനത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ് ഹയർസെക്കണ്ടറി സ്കൂൾ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തലും ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പച്ചക്കറി കിറ്റ് വിതരണവും നടത്തപ്പെട്ടു..!
കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ശ്രീ.റെന്നീസ് മുഹമ്മദ്‌ പതാക ഉയർത്തി.KSU നേതാക്കളായ ഫയാസ്,യൂണിറ്റ് വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിഫാസ്,ഗണേഷ്,റീന,റോഷൻ,അച്ചു അന്ന,അബി എന്നിവർ നേതൃത്വം നൽകി..!

22/07/2020

അനശ്വര രക്തസാക്ഷികൾ കൃപേഷ്-ശരത്ത്ലാൽ അനുസ്മരണം..!
KSU ജില്ലാ ജനറൽ സെക്രട്ടറി റോബിൻ മോൻസി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ജോൺ കിഴക്കേതിൽ അധ്യക്ഷത വഹിച്ചു.ജില്ലാ മീഡിയ കോർഡിനേറ്റർ സുബ്ഹാൻ അബ്ദുൾ മുത്തലീഫ് അനുസ്മരിച്ച് സംസാരിച്ചു..!

Photos from KSU Catholicate school unit's post 22/07/2020

പുൽവാമയിൽ രാജ്യത്തിനായി ജീവൻ വെടിഞ്ഞ ധീര സൈനികർക്ക് ആദരം അർപ്പിച്ചപ്പോൾ..!
ജില്ലാ മീഡിയ കോർഡിനേറ്റർ സുബ്ഹാൻ അബ്ദുൾ മുത്തലിഫ് ആദരം അർപ്പിച്ച് സംസാരിച്ചു.യൂണിറ്റ് പ്രസിഡന്റ്‌ ജോൺ കിഴക്കേതിൽ അധ്യക്ഷത വഹിച്ചു.ആഷിക് ഷാജി,വിഷ്ണു ആർ പിള്ള,ലിജോ ജോൺ,ആദര്ശ് എന്നിവർ പ്രസംഗിച്ചു..!

22/07/2020

അനശ്വര രക്തസാക്ഷി ഷുഹൈബ് അനുസ്മരണം..!💙
2020
KSU യൂണിറ്റ് പ്രസിഡന്റും കോന്നി നിയോജകമണ്ഡലം സെക്രട്ടറിയുമായ ജോൺ കിഴക്കേതിൽ അനുസ്മരണ പ്രഭാഷണം നടത്തി.യൂണിറ്റ് സെക്രട്ടറി റീന എബ്രഹാം അധ്യക്ഷത വഹിച്ചു..!

22/07/2020

Leaders
2020-21

Photos from KSU Catholicate school unit's post 22/07/2020

പത്തനംതിട്ട കാതോലികേറ്റ് സ്കൂളിന്റെ മണ്ണിൽ ആദ്യമായി ഒരു വിദ്യാർത്ഥി സംഘടനയുടെ കൊടിമരം ഉയർന്നു..!
🔥

പത്തനംതിട്ട കാതോലിക്കേറ്റ് സ്കൂൾ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടിമരം സ്ഥാപിക്കപ്പെട്ടു.ജില്ലാ പ്രസിഡന്റ്‌ അൻസർ മുഹമ്മദ്‌ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ്‌ ജോൺ കിഴക്കേതിൽ അധ്യക്ഷത വഹിച്ചു..!
ജില്ലാ വൈസ് പ്രസിഡന്റും കാതോലിക്കേറ്റ് കോളേജ് യൂണിയൻ ചെയർമാനുമായ അഘോഷ് വി.സുരേഷ്,അബ്ദുൾ അസീസ്,അലൻ,നിധിൻ,നിബിൻ,റോഷൻ,റീന,അലൻ ജോർജ്,അബി എന്നിവർ പ്രസംഗിച്ചു..!


22/07/2020

യൂണിറ്റ് കമ്മിറ്റി

22/07/2020

2020 വർഷത്തെ യൂണിറ്റ് സമ്മേളനം..!

Want your business to be the top-listed Government Service in Pathanamthitta?

Click here to claim your Sponsored Listing.

Location

Website

Address


College Junction
Pathanamthitta