CITU Pathanamthitta DC

CITU Pathanamthitta DC

Share

Centre of Indian Trade Union (CITU)

18/10/2025
18/10/2025

പത്തനംതിട്ട ദേവസ്വം ബോര്‍ഡ് ഓഫീസ്
കോൺഗ്രസ് തകര്‍ത്തതിൽ
പ്രതിഷേധിച്ച് എല്‍.ഡി.എഫ് നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം ദേവസ്വം മന്ത്രി സ. വി.എൻ.വാസവൻ
ഉദ്ഘാടനം ചെയ്യുന്നു.




Photos from CITU Pathanamthitta DC's post 05/10/2025

സ. ആനത്തലവട്ടം ആനന്ദൻ അനുസ്മരണം 2-)o അനുസ്മരണം
പത്തനംതിട്ട ജില്ലാ കമ്മിറ്റി ആഫീസിൽ പ്രസിഡന്റ്‌ സ.എസ്‌. ഹരിദാസ് പതാക ഉയർത്തി.

Photos from CITU Pathanamthitta DC's post 03/10/2025

ഷോപ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായിട്ടുള്ള സംഘാടക സമിതി രൂപീകരണ യോഗം CITU ജില്ലാ പ്രസിഡന്റ്‌ സ. എസ്‌. ഹരിദാസ് ഉദ്ഘാടനം ചെയ്തു.

Photos from CITU Pathanamthitta DC's post 03/10/2025

വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ(സി ഐ ടി യു ) പത്തനംതിട്ട മുനിസിപ്പൽ കൺവൻഷൻ സി ഐ ടി യു ജില്ലാ പ്രസിഡന്റ്‌ എസ്‌. ഹരിദാസ് ഉദ്ഘാടനം ചെയ്തു.
യൂണിയൻ ഏരിയ പ്രസിഡന്റ്‌ അബ്ദുൾ റഷീദ് അധ്യക്ഷൻ ആയിരുന്നു.
സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്യാമ ശിവൻ,ജില്ലാ കമ്മിറ്റി അംഗം ടി. പി. രാജേന്ദ്രൻ, ഫെഡറേഷൻ ജില്ലാ ട്രഷറർ ടി. എ. റജികുമാർ, ഏരിയ സെക്രട്ടറി ഷാജി, അലി,മുണ്ടുകോട്ടക്കൽ സുരേന്ദ്രൻ, എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ
പ്രസിഡന്റ്‌ : സുരേഷ്
സെക്രട്ടറി : മുണ്ടുകോട്ടക്കൽ സുരേന്ദ്രൻ എന്നിവർ ഭാരവാഹികളായ 11 അംഗ കമ്മിറ്റിയെ കൺവെൻഷൻ തെരഞ്ഞെടുത്തു.

03/10/2025

WFTU 80-)o സ്ഥാപക ദിനാചരണം പത്തനംതിട്ടയിൽ CITU ജില്ലാ പ്രസിഡന്റ്‌ സ. എസ്‌. ഹരിദാസ് ഉദ്ഘാടനം ചെയ്തു.

Want your business to be the top-listed Government Service in Pathanamthitta?

Click here to claim your Sponsored Listing.

Location

Website

Address


Pathanamthitta
689645