Indian National Congress - Pathanamthitta

Indian National Congress - Pathanamthitta

Share

INC pathanamthitta district committee official page

07/02/2026

*'യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ജിബിൻ കാലായിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു...💔ആദരാഞ്ജലികൾ...🙏🏻🌹*

25/01/2025

പല നേതാക്കളും സ്വന്തം നേട്ടത്തിനും ഉയർച്ചയ്ക്കും വേണ്ടിയാണ് പാർട്ടി പ്രവർത്തകരെ സുഖിപ്പിച്ച് നിർത്തുന്നത്.
പക്ഷേ പ്രവർത്തകരുടെ വികാരം മനസിലാക്കി ആത്മാർത്ഥമായി കൂടെ ചേർത്ത് നിറുത്തുന്നത് ഇങ്ങേര് മാത്രം ആണെന്ന് തോന്നിയിട്ട് ഉണ്ട്

28/07/2023
18/07/2023

ഏറ്റവും ആദരണീയനായ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിനു വിട. ആദരാഞ്ജലികൾ

21/05/2023

സെക്രട്ടറിയേറ്റ് വളയൽ സമരത്തിൽ നിന്നും :

Photos from Indian National Congress - Pathanamthitta's post 21/05/2023

യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനം റാന്നിയിൽ പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു, ജില്ലാ പ്രസിഡന്റ് ശ്രീ എം ജി കണ്ണൻ അധ്യക്ഷത വഹിച്ചു, ആ ശ്രീ ആന്റോ ആന്റണി എംപി, കുമാരി രമ്യ ഹരിദാസ് എംപി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു, തുടർന്ന് രമ്യ ഹരിദാസ് എംപിയുടെ മനോഹരമായ ഗാനവും ഉണ്ടായിരുന്നു

Want your business to be the top-listed Government Service in Pathanamthitta?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Rajiv Bhavan
Pathanamthitta
689645