28/05/2026
പത്തനംതിട്ടയിലെ കടന്നലുകൾ
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from പത്തനംതിട്ടയിലെ കടന്നലുകൾ, Political Party, PATHANAM THITTA, Pathanamthitta.
28/05/2026
27/05/2026
സിപിഐ എമ്മിനും പിണറായി വിജയനുമെതിരായ ഹീനമായ ആക്രമണമാണ് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന. രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളോടെയാണ് റെയ്ഡ് നടക്കുന്നത്. ഗൂഢമായ രാഷ്ട്രീയം തുറന്നു കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിഎംആര്‍എല്‍ മാസപ്പടി കേസ് അന്വേഷണത്തില്‍ വെളിപ്പെട്ട ചില കാര്യങ്ങള്‍ മറക്കുന്നു. ഒരു സേവനവും നല്‍കാതെ വന്‍ തുക ചിലര്‍ കൈപ്പറ്റി എന്ന് രേഖകളില്‍ പറയുന്നു. ഇവര്‍ ഇന്ന് യുഡിഎഫ് സര്‍ക്കാരില്‍ ഉണ്ട്. ടി വീണ അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകുകയും മറുപടികള്‍ വിശദമായി നല്‍കുകയും ചെയ്തു. വീണയുടെ നിലപാട് തള്ളി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് നടപടി ഉണ്ടായത്. വീണാ വിജയന്‍ നിയമ പരമായി മുമ്പോട്ട് പോകുമെന്നും രാഷ്ട്രീയപരമായി ഇതിനെ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം നീക്കത്തിലൂടെ സിപിഐ എമ്മിനെയോ പിണറായി വിജയനെയോ ഭയപ്പെടുത്താമെന്ന് കരുതേണ്ട. ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥകാലത്ത് യുവ എംഎല്‍എയായിരുന്ന പിണറായി, കസ്റ്റഡിയില്‍ ഭീകരമായ മര്‍ദ്ദനമേറ്റയാളാണ്. പലദുരാരോപണങ്ങളും സിപിഐ എമ്മും നേരിട്ടതാണ്. മോദി സര്‍ക്കാര്‍ പാര്‍ടികളെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.
സ. എം എ ബേബി
ജനറല്‍ സെക്രട്ടറി
27/05/2026
കേരള സർവകലാശാല തെരഞ്ഞെടുപ്പിൻ്റെ വിജയഹ്ലാദ പ്രകടനത്തിന് നേരെ പോലീസും KSU ഗുണ്ടകളും ചേർന്ന് എസ്എഫ്ഐ സഖാക്കൾക്കും സംസ്ഥാന ഭാരവാഹികൾക്കും നേരെ നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് SFI പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്പി ഓഫിസിലേക്ക് സംഘടിപ്പിച്ച മാർച്ച്..
Click here to claim your Sponsored Listing.
Location
Category
Contact the business
Telephone
Website
Address
PATHANAM THITTA
Pathanamthitta
689645
