21/01/2026
1980 കാലഘട്ടത്തിലെ നമ്മുടെ തോട്ടമൺകാവ്
പത്തനംതിട്ട ജില്ലയിലെ അഞ്ച് താലൂക്കുകളിൽ ഒന്നാണ് റാന്നി.
പത്തനംതിട്ട ജില്ലയിലെ അഞ്ച് താലൂക്കുകളിൽ ഒന്നാണ് റാന്നി. മലയോര പ്രദേശമായ റാന്നി പമ്പയുടെ തീരങ്ങളിൽ ഒന്നാണ്. പത്തനംതിട്ടയിൽ നിന്നും ഏകദേശം 14 കി മീ ദൂരത്താണ് റാന്നി. പുനലൂർ - മൂവാറ്റുപുഴ ഹൈവെ ഇതുവഴി കടന്നു പോകുന്നു. റാന്നിയിൽ നിന്ന് 62 കി.മി. അകലെയാണ് സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ശബരിമല. റാന്നിയുടെ അതിരുകൾ മിക്കവയും വന പ്രദേശമാണ്. നൈസ്സർഗിക കാലാവസ്ഥ നിലനിർത്തുവാൻ ഇത് വളരെ അധികം സഹായിക്കുന്നു.
റബ
21/01/2026
1980 കാലഘട്ടത്തിലെ നമ്മുടെ തോട്ടമൺകാവ്
17/01/2026
ഈ വർഷത്തെ കേരള സംസ്ഥാന കലോത്സവത്തിൽ പത്തനംതിട്ട ജില്ലയിൽ നിന്നും നോടോടി നൃത്തത്തിൽ A ഗ്രേഡ് നേടിയ ദേവിക ഷാജൻ. കൊറ്റനാട് scvhss ലെ പ്ലസ് ടൂ വിദ്യാർഥിനിയും കുമ്പളംതാനം കൊല്ലപ്പിള്ളി വീട്ടിൽ ഷാജൻ, ദീപ ഷാജൻ ദമ്പതികളുടെ മകളുമാണ്.. കഴിഞ്ഞ 8 കൊല്ലമായി വൃന്ദാവനം അംബിക നൃത്തവിദ്യാലയത്തിൽ ശ്രീമതി രാജശ്രീ സുബിൻ, ശ്രീമതി ലതാ രാജൻ എന്നിവരുടെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ചു വരുന്നു. ദേവികയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു.. 💐💐💐
കുട്ടിക്കാനത്തുള്ള റിസോർട്ടിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവിശ്യമുണ്ട് (Male)
താമസവും ഭക്ഷണവും നൽകുന്നതാണ്...
താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക....
7306194715
ബൺ മസ്‌ക ഇപ്പോൾ റാന്നിയിലും...
Location : റാന്നി, ചെത്തോങ്കര
എരുമേലി 😍
24/11/2025
റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുമ്പോള്‍ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ ഇടിച്ച് ബംഗളൂരുവില്‍ 2 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം...
കർണാടകയിലെ ചിക്കബനാവറയിലാണ് സംഭവം നടന്നത്. BSC നഴ്സിംഗ് വിദ്യാർത്ഥികളായ 21 വയസ്സുള്ള ജസ്റ്റിൻ ജോസ്, 19 വയസ്സുള്ള സ്റ്റെറിൻ എൽസ ഷാജി എന്നിവരാണ് മരിച്ചത്. ഇരുവരും പത്തനംതിട്ട RANNY സ്വദേശികള്‍ ആണ്. റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുമ്പോല്‍ ആയിരുന്നു അപകടം. ബംഗളുരു ബെലഗാവി വന്ദേഭാരത് എക്സ്പ്രസാണ് ഇവരെ ഇടിച്ചത്..
BSC നഴ്സിംഗ് 2ാം സെമസ്റ്റർ വിദ്യാർത്ഥികള്‍ ആയിരുന്നു ഇരുവരും. ചിക്കബനാവറ സപ്‌തഗിരി നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളാണ്..
#അമ്മ
SC HSS റാന്നി 🔥
റാന്നി അങ്ങാടി
02/11/2025