തൊഴിലാളികളെ വഞ്ചിച്ചിട്ട്
കോടികൾ തന്നുടെ കോട്ടു ധരിച്ച്
ഭരണ രഥത്തിൽ ഞെളിയാമെന്ന്
മോഡിയും താടിയും കരുതണ്ടാ..
Nfpe
National Federation of Postal Employees (NFPE) is a class-oriented militant organisation of above five lakhs postal employees. Com. K. G. O. P. Dalvi, K. L. Moza, A. S.
NFPTE was formed on 24.11.1954
The P&T trade union movement in India has inherited a history of struggles and sacrifices right from the days of British Raj. During 1905 when there was no freedom to form unions, Babu Tarapada Mukherjee started this organisation in the name of a Postal Club at Kolkata GPO. Tarapada was dismissed from service by the British Government for deliverin
സമരത്തീപ്പൊരി കത്തട്ടെ...
ആളിയാളിപ്പടരട്ടെ....
ജീവിക്കാനാണീസമരം...
അമർന്നു കത്തിയിരുന്ന നെരിപ്പോടുകൾ ആളിപ്പിടിക്കുകയാണ്...
അഞ്ചാം നാൾ പിന്നിടുന്നു..
ആവേശത്തോടെ....
ആർക്കുവേണ്ടി ഈ ഭരണം?????
ഇവിടത്തെ ഹിന്ദുക്കൾക്കു വേണ്ടിയാണെന്ന് ഒരു ഹിന്ദുവും പറയില്ല...
ഒരു ദളിതനും പറയില്ല..
മുസ്‌ലിമീങ്ങൾക്കോ...
അതല്ല,ക്രിസ്ത്യാനികൾക്കോ വേണ്ടിയാണെന്ന് അവരും പറയില്ല....
മതമില്ലാത്തവരെ തെരഞ്ഞുപിടിച്ചു വെടിവെച്ചു കൊല്ലുകയും ചെയ്യുന്നു....
ഇന്ത്യയിലെ 125 കോടി ജനങ്ങളും പറയില്ല ഞങ്ങൾക്കു വേണ്ടിയാണെന്ന്....
പിന്നെ ആർക്കു വേണ്ടി...?
1,14,000 കോടിയുടെ കോർപറേറ്റ് കടം എഴുതിത്തള്ളി
9,000 കോടിയും
കൊണ്ട് മല്യ മുങ്ങി
11,300 കോടിയും കൊണ്ട് നിരവ് മോഡി മുങ്ങി
3000 കോടി
ശിവജി പ്രതിമയുണ്ടാക്കി
3500 കോടി
പട്ടേൽ പ്രതിമ ഉണ്ടാക്കി
3755 കോടി പരസ്യത്തിന് ചിലവാക്കി
4500 കോടി മുടക്കി മിസൈൽ പ്രൂഫ് വിമാനം വാങ്ങുന്നു
7965 കോടി നോട്ട് നിരോധനം കൊണ്ട് നഷ്ടമായെന്ന് RBI തന്നെ സമ്മതിച്ചു
70 ലക്ഷം കോടി
സ്വിസ് ബാങ്കിൽ ഇന്ത്യക്കാരുടെ നിക്ഷേപം ഉണ്ടെന്നറിഞ്ഞിട്ടും ഇതുവരെ ചെറുവിരൽ അനക്കിയില്ല .
2461 കോടിയുടെ നഷ്ടം SBI രേഖപ്പെടുത്തി കാരണം കടം എഴുതിത്തള്ളൽ ...... കർഷകരുടെയല്ല , കോർപറേറ്റ് ഭീമന്മാരുടെ !
ഇതേ SBIയാണ്
6700 കോടി രൂപാ അദാനിക്ക് ലോൺ നൽകിയത് , ഓസ്‌ട്രേലിയയിലെ മൈനിങ് പ്രോജക്ടിന് !!
സംഘടിത കൊള്ളയല്ലാതെ പിന്നെ ഇതെന്താണ് ?
ഓക്സിജൻ കിട്ടാതെ 200 കുഞ്ഞുങ്ങൾ മരിച്ച നാട്ടിൽ
ആധാറില്ലാത്തത് കൊണ്ട് റേഷൻ കിട്ടാതെ ഒരു പെൺകുട്ടി പട്ടിണികിടന്നു മരിച്ച നാട്ടിൽ
സ്വന്തം മകളുടെ ശവശരീരം തോളിൽ ചുമന്ന് കോണ്ട് പോകേണ്ടിവന്ന അച്ഛന്മാരുള്ള നാട്ടിൽ
കടം തിരിച്ചടക്കാൻ കഴിയാതെ ജപ്തി നേരിടുന്ന കർഷകൻ ആത്മഹത്യ ചെയ്യുന്ന നാട്ടിൽ
പാവം ജിഡിഎസ് ജീവനക്കാരന് ശമ്പളക്കമ്മറ്റി അനുവദിച്ച നക്കാപ്പിച്ച ശമ്പളം ഒന്നു കയ്യിൽ കിട്ടുവാൻ അവൻ അനിശ്ചിത കാല സമരം ഏഴാം ദിവസത്തിലേക്ക് നീട്ടി തെരുവിലിറങ്ങേണ്ടിവരുന്ന
നാട്ടിലാണ് ഈ തോന്ന്യാസം...!!!
പെട്രോൾ ഡീസൽ വില എങ്ങോട്ട് പോകുന്നു...ആരും പ്രതികരിക്കുന്നില്ല...
ആരും..
11300 കോടി മോഷ്ടിച്ചു ഒരാൾ സ്വിറ്റ്സർലൻഡിൽ സ്വസ്ഥമായി കഴിയുന്നു.........
5300 കോടി കട്ട മറ്റൊരാൾ ഇംഗ്ലണ്ടിൽ സുരക്ഷിതൻ..!!!
ആധാർ ലിങ്ക് ചെയ്തില്ലെന്നും പറഞ്ഞു വെറും ആയിരം രൂപ ബാലൻസ് ഉള്ള അക്കൗണ്ട് ബ്ലോക്ക്ഡ്...!!!
മിനിമം ബാലൻസ് ഇല്ല എന്ന് പറഞ്ഞു ഫൈൻ മേടിക്കുന്നു ......
ഇതാണോ ഡിജിറ്റൽ ഇന്ത്യ.?.......
ഈ അവസ്ഥ മാറിയേ പറ്റൂ...
തനിയെ മാറില്ല...
മാറ്റിയേ പറ്റൂ....
അതിനുള്ള മാർഗ്ഗം സമരസപ്പെടലല്ല..
സമരങ്ങൾ തന്നെയാണ്...
നമുക്കുമുന്നിൽ കുറുക്കുവഴികളില്ല...
പോരാട്ടമല്ലാതെ മറ്റു മാർഗവുമില്ല..
26/05/2018
അഞ്ചാം നാൾ പിന്നിടുന്ന #അവകാശ #പോരാട്ടം
തോൽക്കാൻ ഞങ്ങൾക്ക് മനസ്സില്ല..
തപാൽ സമരം നാലാം ദിവസം.
ഈ #ശബ്ദം പതറില്ല..
ഈ മുഷ്ടികൾ താഴില്ല...
ഈ വീര്യം തകരില്ല...
തോൽക്കുകയില്ല, തോൽക്കുകയില്ല..
തൊഴിലാളികളുടെ പ്രസ്ഥാനം..
#തപാൽ സമരം നാലാം ദിവസം.
25/05/2018
തപാൽ തൊഴിലാളികളുടെ സമരം ഇന്ന് നാലാം ദിവസം പിന്നിടുകയാണ്. രക്തസാക്ഷികൾ നമുക്കേകിയ ഈ ചെമ്പതാക അവകാശങ്ങൾ നേടുന്നതിനുള്ള സമര പന്ഥാവിൽ പോരാട്ടങ്ങളുടെ വെന്നിക്കൊടിയായി ഉയർന്നു തന്നെ പറക്കും.
ചൂഷണം അവസാനിപ്പിക്കുക.
ചെയ്യുന്ന വേലക്ക് മാന്യമായ കൂലി നൽകുക...
ശമ്പളമില്ലാതെ ഇനി പണിയെടുക്കില്ല.
തൊഴിലാളി ഐക്യം സിന്ദാബാദ്...
സിന്ദാബാദ്...
16/05/2017
നിഷേധാത്മക #തൊഴിലാളി ദ്രോഹ നങ്ങൾക്കെതിരായ #പ്രതിഷേധം കടലായി ഇരമ്പിയപ്പോൾ...
02/03/2017
24/09/2016
Click here to claim your Sponsored Listing.
Location
Category
Address
Nfpe Circle Conference Reception Committee Office
Pathanamthitta
689645
