28/07/2024
https://www.facebook.com/61562453425798/posts/122104452926415114/?mibextid=cr9u03
എൻഡോവ്‌മെന്റ് വിതരണം
റാന്നി: പുതുശ്ശേരിമല ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ്.കരയോഗത്തിന്റെ സ്‌കോളർഷിപ്പ്, എൻഡോവ്‌മെന്റ് വിതരണവും അനുമോദനസമ്മേളനവും ഞായറാഴ്ച രാവിലെ പത്തിന് കരയോഗമന്ദിരത്തിൽ നടക്കും.
വാർത്തകൾക്കു കടപ്പാട് - മാതൃഭൂമി ന്യൂസ് പേപ്പർ 27 July 2024, 02:00 AM IST
23/07/2024
https://www.facebook.com/61562453425798/posts/122103576512415114/?mibextid=cr9u03
*ജലവിതരണം തടസ്സപ്പെടും*
റാന്നി: പുതുശ്ശേരിമല ജലവിതരണ പൈപ്പിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മുണ്ടൻപ്ലാക്കൽപ്പടിമുതൽ കൊമ്പനോലി, തലച്ചിറവരെയുള്ള ജലവിതരണം ചൊവ്വാഴ്ചമുതൽ ഒരാഴ്ചത്തേക്ക് തടസ്സപ്പെടും. പെരുന്തേനരുവി ഇൻടേക്ക് പമ്പ് ഹൗസിലേക്ക് വെള്ളമെത്തിക്കുന്ന ഗാലറി പൈപ്പുകൾ മണ്ണുകയറി അടഞ്ഞതിനാൽ വെച്ചൂച്ചിറ, റാന്നി, പഴവങ്ങാടി പഞ്ചായത്തുകളിലേക്കുള്ള ജലവിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു
23 July 2024, 02:00 AM IST - വാർത്തകൾക്കു കടപ്പാട് മാതൃഭൂമി ന്യൂസ് പേപ്പർ
15/07/2024
https://www.facebook.com/61562453425798/posts/122101816322415114/?mibextid=cr9u03
*ഏ.ആർ.ശിവൻകുട്ടി സാർ നിര്യാതനായി*
പുതുശ്ശേരിമല ഗവണ്മെൻ്റ് യുപി സ്കൂൾ അധ്യാപകൻ , പ്രധാന അദ്ധ്യാപകൻ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് . വ്യക്തിപരമായും പുതുശ്ശേരിമല നിവാസികളുടെ പേരിലും അനുശോചനം രേഖപ്പെടുത്തി കൊള്ളുന്നു🙏